Chapter Title : ഒരു ഷേർലോക്ക് കഥ 1
ഫോൺ എടുത്ത് 4 ആംഗിൾ നിന്നും പിക്ക് എടുത്ത് ശേഷം മറച്ച് എട്ടിരിക്കുന്നാ തുണി മാറ്റി നോക്കി ശരിരത്ത് ഒരു തുണി പോലും ഇല്ല. അത് മാത്രം അല്ല ഒരു മുറിവോ ചതവോ ഒന്നും തന്നെ കാണാൻ കയിഞ്ഞില്ല ലെൻസ് എടുത്ത് കയ് കാലുകൾ പരിശോധിച്ചു നഖത്തിൽ എതരു അയുക്കും ഇല്ല കുള്ളിപിച്ച് കിടത്തിയത് പോലെ ക്ലീൻ ആയ ബോഡി. കണ്ണ് തുറന്നു ലെൻസ് കൊണ്ട് നോക്കി ഞാരബുകൾ വീർട്ട് പൊട്ടിയിട്ടുണ്ട് ഫോട്ടോ എടുക്കാൻ ആയി ഫോൺ എടുത്ത് ബോഡി ക്ക് നേരെ നിട്ടിയപ്പോ അശ്വതി യുടെ മുഖം ഓർമ വന്നു തലയുടെ പിൻഭാഗത്ത് ചെറിയ വേദനയും കൈ തലയിലെ കെട്ടിന് പുറത്ത് വച്ച് ആപ്പഴ ഓർമ വന്നത് ടാബ്‌ലറ്റ് കയിച്ചില്ല എന്ന് ഉള്ളത് sir are you okey...? yeah am fine അലക്സ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വാങ്ങിയ ശേഷം ഓഫീസിലേക്ക് വരണം ഓക്കേ..? എസ് sir. പുറത്തേക്ക് ഇറങ്ങാൻ നേരം sir excuse me any luck..? അലക്സ് ഞാൻ തിരിഞ്ഞ് നോക്കി ഹായ് am steave I.P.S, hello steave, ഈ ഇടെ ഇത്ര ക്ലെയർ ആയ മർഡർ കണ്ടിട്ടില്ല ഓൾ ക്ലെയർ ഒരു സ്മേൽ പോലും ഇല്ല. that challaging , see you soon ട്രെയിൻ ന്ന് പുറത്ത് ഇറങ്ങിയതും പ്രസ്സ് ഞാൻ ഒന്നും പറയാതെ നേരെ ഐ.ജി ഓഫീസിലേക്ക് വിട്ടു തലയുടെ പൈൻ ഇടയ്ക് ഇടയ്ക്ക് വരുന്നു പോകുന്ന വയിക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് പൈൻ കില്ലർ ടാബ്‌ലറ്റ് വാങ്ങിച്ചു ഒന്ന് കഴിച്ചു.. ഇതേ സമയം അലക്സ് ഹോസ്പിറ്റൽ പോസ്റ്റ്മാർട്ടം റിസൾട്ട് നു വേണ്ടി കാത്തിരിക്കുന്നു ഇങ്ങേരു ഇത്ര പെട്ടന്ന് തിരിച്ച് റി ജോയിൻ ചെയുമെന്ന് സോപ്നത്തിൽ പോലും ഞാൻ വിജയിച്ചില്ല. ഒരു അയ്ച്ച അയതെ ഉള്ളൂ ഭാര്യയും മോളും..... അലക്സ് ന്റേ ഫോണിലേക്ക് കോൾ (contact name Sherlock) സാർ 10 മിനിറ്റ് കൂടി എടുക്കും റിസൾട്ട് കിട്ടാൻ. ഓകെ ഞാൻ ഐജി ടെ ഓഫീസിൽ നിന്ന് ഇറങ്ങി
💬 Comments
View all comments