Chapter Title : ഒരു ഷേർലോക്ക് കഥ 1
അലക്സ് വരുന്ന വഴിക്ക് എന്റെ കാർ കൂടി ഒന്ന് എടുട്ടൊണ്ടി വരും ബുദ്ധിമുട്ട് ഇല്ലെങ്കിൽ പിന്നെ പോസ്റ്റ്മാർട്ടം ചെയ്ത ഫൂട്ടേജ് കൂടി കലക്‌റ് ചെയ്യണം കോൾ കട്ട് ആയി.. 30 മിനിറ്റ് കഴിങ് അലക്സ് ഓഫീസിൽ എത്തി വേണ്ടും കോൾ സർ ഞാൻ എത്തി എങ്കിൽ നേരെ എന്റെ റൂമിലേക്ക് വരു. അലക്സ് റൂമിൽ നോക്കുമ്പോൾ ക്രൈം സീനിലേ ഫോട്ടോസ് നോക്കി കൊണ്ട് ഇരിക്കുന്നു.. അകത്ത് ചെന്ന് ഡാറ്റ സും കീ യും എല്പിൽപിച്ച് പുറത്തേക്ക് ഇറങ്ങി.. കുറച്ച് കഴിഞ്ഞ് സർ നാളെ നമ്മുക്ക് 2 3 ഇടം വരെ പോകാൻ ഉണ്ട് എന്ന് പറങ്ങ് പുറത്ത് ഇറങ്ങി പോയി വീട്ടിലേക്ക് പോവുന്ന വഴിക്ക് ഞാൻ രാവിലെ കഴിച്ച ഹോട്ടലിൽ കയറി ഫൂഡ് പാർസൽ വാങ്ങി രാവിലെ കണ്ട ആളോട് സംസാരിക്കാൻ തുടങ്ങി. ശേഷം ഓണെറിന്റ് ചേട്ടൻ ഫ്രെണ്ട് അന്നെന്നെന്നും ഹോട്ടൽ കൈമാറ്റം ചെയ്തു എന്നും അയാൾക് തന്നെ അറിയില്ലെന്നും മനസ്സിലായി.. വാങ്ങിയ ഫൂഡ് റോഡിന്റെ അരികിൽ ഇരുന്ന ഒരു വൃദയ്ക്ക് നൽകി വീട്ടിലേക്ക് വിട്ടു പുറത്ത് നിന്ന് കോളിംഗ് ബെൽ അടിച്ചു അശ്വതി വന്നു വതിൽ തുറന്നു കയിലുള്ള ബാഗ് വാങ്ങി കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ചുംബനം തന്നു ഞാൻ അ് കണ്ണുകളിലേക്ക് നോക്കി നിന്നു എന്നോട് ഉള്ള സ്നേഹം അതിലൂടെ മനസിലാക്കാൻ കഴിയും ആയിരുന്നു അത്രയ്ക്കും തെളിഞ്ഞ കണ്ണുകൾ ഞാൻ അകത്ത് കയറി boww എന്ന് ശബ്ദമുണ്ടാക്കി അനു മോൾ ചാടി കോരിയെടുത്ത് മോളുടെ കവിളിലും നെറ്റിയിൽ സ്നേഹ ചുംബനം നൽകി അങിനെ ഞാനും ഭാര്യയും മോളും നില്ക്കുമ്പോൾ കാക്ക കരയുന്ന ശബ്ദം ഞാൻ ഒന്ന് ഞെട്ടി ശേഷം കീ എടുത്ത് വാതിൽ തുറന്നു അകത്തേക്ക് കയറി റൂമിലേക്ക് നടന്നു ബാഗ് ടേബിളിൽ വച്ച് അവിടെ ഇരുന്ന മോളുടെ കഴിഞ്ഞ പിറന്നാൽ ദിവസം എടുട്ട ഞങളുടെ ഫോട്ടോ എടുത്ത് നോക്കി കൊണ്ട് പതിയെ ബെഡിലേക് വീണു..
തുടരും..
എന്റെ ആദ്യത്തെ കഥയാണ്. ഇഷ്ടപ്പെട്ടെങ്കിൽ പറയുക.. ഇഷ്ട്ട പെട്ടിലെങ്കിലും കഥയിലെ തെറ്റുകൾ പറയുക... അടുത്ത ഭാഗം പറയുന്ന
💬 Comments
View all comments