0%

Chapter Title : ഒരു ഷേർലോക്ക് കഥ 1

Author : Kambikathakal Read All Parts 170

2 3 ഇടം വരെ പോകാൻ ഉണ്ട് എന്ന് പറങ്ങ് പുറത്ത് ഇറങ്ങി പോയി വീട്ടിലേക്ക് പോവുന്ന വഴിക്ക് ഞാൻ രാവിലെ കഴിച്ച ഹോട്ടലിൽ കയറി ഫൂഡ് പാർസൽ വാങ്ങി രാവിലെ കണ്ട ആളോട് സംസാരിക്കാൻ തുടങ്ങി. ശേഷം ഓണെറിന്റ്‌ ചേട്ടൻ ഫ്രെണ്ട് അന്നെന്നെന്നും ഹോട്ടൽ കൈമാറ്റം ചെയ്തു എന്നും അയാൾക് തന്നെ അറിയില്ലെന്നും മനസ്സിലായി.. വാങ്ങിയ ഫൂഡ് റോഡിന്റെ അരികിൽ ഇരുന്ന ഒരു വൃദയ്ക്ക്‌ നൽകി വീട്ടിലേക്ക് വിട്ടു പുറത്ത് നിന്ന് കോളിംഗ് ബെൽ അടിച്ചു അശ്വതി വന്നു വതിൽ തുറന്നു കയിലുള്ള ബാഗ് വാങ്ങി കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ചുംബനം തന്നു ഞാൻ അ് കണ്ണുകളിലേക്ക് നോക്കി നിന്നു എന്നോട് ഉള്ള സ്നേഹം അതിലൂടെ മനസിലാക്കാൻ കഴിയും ആയിരുന്നു അത്രയ്ക്കും തെളിഞ്ഞ കണ്ണുകൾ ഞാൻ അകത്ത് കയറി boww എന്ന് ശബ്ദമുണ്ടാക്കി അനു മോൾ ചാടി കോരിയെടുത്ത് മോളുടെ കവിളിലും നെറ്റിയിൽ സ്നേഹ ചുംബനം നൽകി അങിനെ ഞാനും ഭാര്യയും മോളും നില്ക്കുമ്പോൾ കാക്ക കരയുന്ന ശബ്ദം ഞാൻ ഒന്ന് ഞെട്ടി ശേഷം കീ എടുത്ത് വാതിൽ തുറന്നു അകത്തേക്ക് കയറി റൂമിലേക്ക് നടന്നു ബാഗ് ടേബിളിൽ വച്ച് അവിടെ ഇരുന്ന  മോളുടെ കഴിഞ്ഞ പിറന്നാൽ ദിവസം എടുട്ട ഞങളുടെ ഫോട്ടോ എടുത്ത് നോക്കി കൊണ്ട് പതിയെ ബെഡിലേക് വീണു..

തുടരും..

എന്റെ ആദ്യത്തെ കഥയാണ്. ഇഷ്ടപ്പെട്ടെങ്കിൽ പറയുക.. ഇഷ്ട്ട പെട്ടിലെങ്കിലും കഥയിലെ തെറ്റുകൾ പറയുക... അടുത്ത ഭാഗം പറയുന്ന തെറ്റുകൾ ശ്രദ്ധിച്ച് എഴുതാൻ ശ്രമിക്കാം. പിന്നെ അക്ഷര തെറ്റുകളും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എങ്കിലും

💬 Comments

View all comments