0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 508

അവൾ വിരൽ ചുണ്ടിൽ തൊട്ട് കാണിച്ചു...

“തരുല്ല ” ഞാൻ കണ്ണച്ചു കാണിച്ചുകൊണ്ട് പറഞ്ഞു

“വേണ്ട... ചോദിച്ചു വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ... എന്നോട് എപ്പോഴെങ്കിലും ചോദിച്ചു വരും അപ്പൊ ഞാൻ കാണിച്ചു തരാം ” എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ആ നീക്കത്തിൽ തന്നെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ ചേർത്ത്.. അവൾ അത് ഒട്ടും പ്രർത്ഥിക്ഷിച്ചിരുന്നില്ല അവളുടെ കണ്ണുകൾ പുറത്തേക്ക് വരുന്നത് പോലെ ആയി...

“ജാസ്മി മോളെ ” എന്നുള്ള ഉമ്മിയുടെ വിളി ഉടനെ എത്തി... ജാസ്മി ഓടി താഴേക്ക് പോയി..

പിന്നിടുള്ള ഓരോ ദിവസവും വളരെ വേഗത്തിൽ പോയി കല്യാണ വിളികളും ഡ്രസ്സ്‌ എടുക്കുന്നതും അങ്ങനെ ഓരോ കാര്യങ്ങൾക്ക്കുമായി സമയം പെട്ടന്ന് കടന്നു പോയി...

ഇന്ന് ഞങ്ങളുടെ കല്യാണ തലേന്ന് ആണ്... അതായത് ജാസ്മിന്റെ മൈലാഞ്ചി... ഞങ്ങളുടെ വീട്ടിൽ വെച്ച് തന്നെ ആണ്... അന്നത്തേക്കുള്ള ഡ്രസ്സ്‌ നാദിയുടെ സെലെക്ഷൻ ആയിരുന്നു... വൈകുന്നേരം ആയപ്പോൾ തന്നെ ഫോട്ടോയും വീഡിയോയും എടുക്കാനായി ഫോട്ടോഗ്രാഫർസ് വന്നു... ഉച്ചക്ക് ഒരുക്കാനായി കയറിയ ആഫിയും ജാസ്മിനും ജന്നയും തിരിച്ചു ഇറങ്ങിയപ്പോൾ സമയം 5 ആയിരുന്ന... അവരുടെ പുറകിലായി നാണിച്ചു തല താഴ്ത്തി ഗ്രീൻ ബ്രൈഡൽ ലഹങ്ക ആയിരുന്നു അവൾ ധരിച്ചിരുന്നത്... അവൾ അതിൽ വല്ലാത്ത സുന്ദരി ആയിരുന്നു... അവളുടെ മുഖത്ത് സന്ദോഷവും നാണവും കലർന്ന ഒരു ഭാവം ആയിരുന്നു...ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതേ ഇല്ല... കല്യാണ ചെക്കന്റെ പെങ്ങളുടെ ചുമതല ആഫി നല്ലതുപോലെ തന്നെ ചെയ്തു... അങ്ങനെ ഫോട്ടോ

💬 Comments

View all comments