Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]
എടുപ്പും മെഹന്ധിയും എല്ലാം കഴിഞ്ഞു വീട് ഒന്ന് സമാധാനം ആയപ്പോൾ ഏകദേശം 10 മണി ആയിരുന്നു... അത്രയും നേരം അവളെ കാണാതെ എങ്ങനെ ഇരുന്നു എന്ന് എനിക്ക് മാത്രമേ അറിയുകയുല്ലായിരുന്നു..... അവൾ റൂമിലേക്ക് പോകുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു... അവൾ കണ്ണ് തുടക്കുന്നതായി ആണ് ഞാൻ കണ്ടത്... ഞാൻ വേഗം അവളുടെ പുറകെ പോയി.. അപ്പോൾ ഞാൻ കാണുന്നത് അവൾ ബെഡിൽ ഇരുന്നു കരയുന്നതാണ്... എനിക്ക് അത് കണ്ട് നിക്കാൻ പറ്റുകയില്ലായിരുന്നു... ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്ന് അവളെ നെഞ്ചോട് ചേർത്തു.. കുറച്ച് നാളുകളായി അവൾക്കൊ എനിക്കോ എന്ത് വിഷമം വന്നാലും ഇങ്ങനെ ചെയ്യുന്നത് ഒരു ശീലം ആയിരുന്നു... അവൾ എന്റെ നെഞ്ചിലേക്ക് തലവെച്ചു കരയാൻ തുടങ്ങി....
“എന്താ എന്റെ വാവക്ക് പറ്റിയത്. എന്തിനാ നീ കരയുന്ന?” ഞാൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ടു ചോദിച്ചു...
“ഒരിക്കലും നടക്കില്ല എന്ന് കരുതിയതാണ്... ആരും ഇല്ലാത്ത ഞങ്ങൾക്ക് ഇപ്പൊ എല്ലാരും ഉണ്ട്.. ഇതിനൊക്കെ ഞാൻ എങ്ങനെയാണ് നന്ദി പറയുന്നത് ” അവൾ നിറക്കണ്ണുകളോടെ എന്നോട് ചോദിച്ചു...
“ഒറ്റ ഇടി ഞാൻ തരും... ഞാൻ കരുതി എന്തേലും വലിയ പ്രശ്നം ആണെന്ന്... ഈ ചെറിയ കാര്യത്തിന് ആയിരുന്നോ ഇങ്ങനെ ഇരുന്നു കരയുന്നത്... നീ ഇങ്ങോട്ട് നോക്കിയേ. എല്ലാത്തിനും ഞാൻ ഉണ്ടല്ലോ നീ ഇനി ഒരു കാര്യത്തിനും കണ്ണ് നിറക്കരുത്.. അത് എനിക്ക് ഇഷ്ടവും അല്ല ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു... അപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു...
“നാളെ ഒരു
💬 Comments
View all comments