0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 515

ദിവസം കൂടെ കഴിഞ്ഞിട്ട് പോരെ ഇതൊക്കെ ” ഡോറിന്റെ അവിടെ നിന്ന് ശബ്ദം കേട്ടു ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ ആഫിയും നാദിയും ഞങ്ങളെ നോക്കി ചിരിക്കുന്നു... ജാസ്മിൻ പെട്ടന്ന് നാണിച്ചു മുഖം എന്റെ നെഞ്ചിൽ മറച്ചു ഇരുന്നു...

“മതി നാളെ കഴിഞ്ഞ് ഞങ്ങൾ തന്നെ തരും ഇവളെ അതിന് ശേഷം മതി ഇതൊക്കെ... നീ ഇറങ്ങിക്കെ ഇറങ് ” നാദി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു.... ഞാൻ മനസില്ല മനസോടെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി റൂമിലേക്ക് പോയി...

5 വർഷങ്ങൾക്ക് ശേഷം...

“എന്തിനാ പടച്ചോനെ നീ എന്നെ ഇങ്ങനെ പരീക്ഷിച്ചത്.. രണ്ട് പ്രാവശ്യമേ പ്രസവിക്കു എന്ന് പറഞ്ഞതിന് നീ എനിക്ക് തന്നത് 4 കുട്ടികളെ അല്ല ” അവൾ പടച്ചവനോട് കുറ്റം പറഞ്ഞു...

ഒന്നും പറഞ്ഞില്ലല്ലോ അല്ലെ... അവളുടെ ആഗ്രഹം പോലെ രണ്ട് പെൺകുട്ടികളും എന്റെ ആഗ്രഹം പോലെ രണ്ട് ആൺകുട്ടികളും ആണ് ഞങ്ങൾക്ക്... അവൾ രണ്ട് പ്രാവശ്യവും ഇരട്ട പ്രെസവിച്ചു... ഓരോ ആണും ഓരോ പെണ്ണുമായി...

“ഇക്കാ ഇങ്ങോട്ട് വന്നേ ഈ പിള്ളേരെ ഒന്ന് നോക്ക് ഇല്ലെൽ ഇന്നത്തെ എല്ലാം തെറ്റും ” അവൾ കിച്ചണിൽ നിന്ന് വിളിച്ചു പറഞ്ഞു... പിള്ളേർ ഒക്കെ അവളുടെ അടുത്ത് നിന്ന് കളിക്കുവാണ്... മൂത്ത മകൻ അസിൻ അവളുടെ അടുത്ത് നിന്ന് മാറാതെ അവളെ ശല്യം ചെയ്യുവായിരുന്നു... ഞാൻ അത് കണ്ട് അവളെ നോക്കി ചിരിച്ചുകൊണ്ട് ഇരുന്നു...

“എന്താ അവിടെ ചിരിച്ചോണ്ട് നിക്കുന്നത് ” അവൾ ദേഷ്യത്തിൽ ചോദിച്ചു...

“ഞാൻ അന്നേ പറഞ്ഞേയ പെൺപിള്ളേർ മതി പെൺപിള്ളേർ മതിയെന്ന്..

💬 Comments

View all comments