0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 520

ഇപ്പൊ കണ്ടില്ലേ നിന്നെ ശല്യം ചെയ്യുന്നത് ” ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു...

“അത് അവർക്ക് എന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്... നിങ്ങൾ ഇവരേം വിളിച്ചോണ്ട് അപ്പുറത്തോട്ട് പോയെ..” അവൾ ദേഷ്യത്തിൽ പറഞ്ഞിട്ട് പണി തുടർന്നു... ഞാൻ 4 പിള്ളേർ വിളിച്ചുകൊണ്ടു ഹാളിലേക്ക് പോയി പോയി.. പിള്ളേർ ഒക്കെ ഫുൾ ഹാപ്പി ആണ്.. സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളും ഫുൾ ഹാപ്പി ആണ്...

അവസാനിച്ചു... ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ട്, ആദ്യ കഥ ആയിരുന്നു.. നല്ല സപ്പോർട്ട് കിട്ടിയിരുന്നു ഉടനെ തന്നെ അടുത്ത കഥയുമായി വരുന്നതാണ്... എല്ലാരും like അടിച്ചു സപ്പോർട്ട് തരിക...

സ്നേഹപൂർവ്വം ചുള്ളൻ ചെക്കൻ

💬 Comments

View all comments