0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 498

കെട്ടിപിടിച്ചു എന്റെ ദേഹത്ത് ചേർന്ന് ഇരുന്നു... ഞങ്ങൾ കുറേ ദൂരം വണ്ടി ഓടിച്ചു... സംസാരം ഇല്ലായിരുന്നു... വിജനമായ ഒരു റോഡ് സൈഡിൽ ഞാൻ വണ്ടി നിർത്തി... അത് ഒരു പാലം ആയിരുന്നു... ഞാനും അവളും ഇറങ്ങി... ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്നോട് ചേർത്ത നിർത്തി സൈഡിൽ ആയി ഇരുന്നു... അവൾ തല എന്റെ നെഞ്ചിൽ വെച്ചു...

“പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഈ നെഞ്ചിൽ കിടക്കാനായി... പക്ഷെ അന്ന് അതിനു സാധിച്ചില്ല... നിങ്ങൾ വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ ആണ് ആദ്യം തോന്നിയത് പിന്നെ ജാസ്മിന് ആരും ഇണ്ടാകില്ലല്ലോ എന്ന് ഓർത്തപ്പോൾ വേണ്ടന്ന് വെച്ചു... പിന്നെ അവന്റെ പൊട്ട ബുദ്ധിയിൽ തോന്നിയതാണ് ഇങ്ങനെ ഒക്കെ ആയത് ” അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തി പറഞ്ഞു...

“നീ കൂടുതൽ ഒന്നും ഇപ്പൊ ചിന്തിക്കേണ്ട... ഇനിമുതൽ ഈ ഭാഗം നിനക്ക് മാത്രം അവകാശപ്പെട്ടതാണ് ”ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു

അവൾ എന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു...

“എന്താ ഇങ്ങനെ നോക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു...
അവൾ ഒന്നുമില്ല എന്നാ രീതിയിൽ തോൾ അനക്കി... ഞാൻ മുഖം അവളുടെ മുഖത്തോട്ട് അടുപ്പിച്ചു അവളും അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു... ഞാൻ മുഖം അവളുടെ ചുണ്ടിലേക്ക് എത്തിച്ചതും അവൾ കൈ എടുത്ത് ചുണ്ട് മറച്ചു
.. എന്റെ മുഖം ചെന്ന് അവളുടെ കയ്യിൽ മുത്തമിട്ടു....

“ശേ നീ എന്ത് പണിയാണ് ഈ കാണിച്ചത്... നല്ല ഫീൽ ആയിരുന്നു ”

💬 Comments

View all comments