0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 499

ഞാൻ ചെറിയ പരിഭവത്തോടെ പറഞ്ഞു...

“ഇത്രയും ഫീൽ ഒക്കെ മതി.. ഇതൊക്കെ കല്യാണത്തിന് ശേഷം മതി.. അല്ല ഇനി വേറെ ആരെയെങ്കിലും കിട്ടിയിട്ടില്ല എന്നെ വേണ്ടന്ന് വെച്ചാൽ ഞാൻ എന്ത് ചെയ്യും ” അവൾ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.. പക്ഷെ എനിക്ക് അത് ഫീൽ ആയി ഞാൻ അവളെ വിട്ട് നീങ്ങി എതിർ വശത്തേക്ക് നോക്കി ഇരുന്നു... ഞാൻ പിണങ്ങി എന്ന് മനസിലാക്കി അവൾ എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു...

“ഞാൻ വെറുതെ പറഞ്ഞതല്ലേ മുത്തേ... ഇങ്ങനെ അയാൽ..എങ്ങനെ ആണ്... ഇങ്ങോട്ട് നോക്കിയേ ” അവൾ ശക്തമായി എന്റെ മുഖം അവളെ നോക്കുന്ന രീതിയിൽ തിരിച്ചു... പക്ഷെ ഞാൻ അവളുടെ കൈ തട്ടി മാറ്റി...

“അത്രക്ക് ജാഡ ആണോ എന്നാ മിണ്ടണ്ട, ഒരു ഉമ്മ തരാം എന്ന് കരുതിയതാ ” അവൾ പറഞ്ഞിട്ട് മുഖം തിരിച്ചു...

“ഞാൻ വെറുതെ ഇരുന്നായ... താ ഇവിടെ തന്നാൽ മതി ” ഞാൻ ചുണ്ട് തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു...

“അയ്യടാ ഇപ്പൊ തരാം... വാ എഴുനേറ്റെ സമയം ഒരുപാട് ആയി... വീട്ടിൽ പോകാം ” അവൾ എഴുനേറ്റ് എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു...

“ഒരണ്ണം മതി പ്ലീസ് പ്ലീസ്, ഒരണ്ണം ” ഞാൻ അവളോട് കെഞ്ചി...

“ഒരെണ്ണമേ തരു വേറെ ചോദിക്കരുത് ” അവൾ പറഞ്ഞു..

“ആഹ് മതി മതി ” അവൾ തരുമെന്ന ആകാംഷ ആയി ഞാൻ കണ്ണ് അടച്ചു ചുണ്ട് അവളോട് ചേർത്തു... അവൾ എന്റെ മുഖം പിടിച്ചു തിരിച്ചിട്ട് കവിളിൽ ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു...

💬 Comments

View all comments