0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 500

കവിളിൽ ആണ് കിട്ടിയതെന്ന് അറിഞ്ഞ ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എന്നെ പറ്റിച്ചു എന്നാ രീതിയിൽ ഉള്ള ചിരി ആയിരുന്നു അവളുടെ മുഖത്ത്...

“ഒരണ്ണം തരാൻ പറഞ്ഞു.. തന്നു ഇനി വാ വണ്ടി എടുക്ക് ” അവൾ പറഞ്ഞു...

“ഞാൻ ചുണ്ടിൽ അല്ലെ തരാൻ പറഞ്ഞെ.. നീ എന്തിനാ കവിളിൽ തന്നത് ” ഞാൻ ചോദിച്ചു...

“എന്നോട് ചുണ്ടിൽ തരാൻ ഒന്നും പറഞ്ഞില്ല... ഒരണ്ണം തരാനെ പറഞ്ഞുള്ളു.. അത് ഞാൻ തന്നു ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു...

“അങ്ങനെ ആണോ... എന്നാ ഒന്നിങ്കിൽ നീ വണ്ടി എടുത്തോ അല്ലെങ്കിൽ എനിക്ക് ഇവിടെ ഒരണ്ണം താ ” ഞാൻ ചുണ്ടുകൾ തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു...

“വണ്ടി എനിക്ക് ഓടിക്കാൻ അറിയില്ലല്ലോ ” അവൾ കൈ മലത്തി കാണിച്ചുകൊണ്ട് പറഞ്ഞു

“എങ്കിൽ ഒരണ്ണം താ... ഇല്ലെങ്കിൽ നമുക്ക് ഇവിടെ ഇരിക്കാം ”ഞാൻ പറഞ്ഞിട്ട് അവിടെ തന്നെ ഇരുന്നു...

“അങ്ങനെ പറയല്ലേ പ്ലീസ്.. വാ നമുക്ക് പോകാം... എനിക്ക് തണുക്കുന്നു ” അവൾ കൈ രണ്ടും നെഞ്ചിനോട് ചേർത്ത വെച്ച് ഷാൾ കൊണ്ട് ദേഹം മറച്ചുകൊണ്ട് പറഞ്ഞു...

ഞാൻ മറുപടി ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കി ഇരുന്നു..

“ഒരണ്ണം തന്നാൽ പിന്നെ ചോദിക്കരുത് ” ഞാൻ കേക്കാൻ ആഗ്രഹിച്ചത് അവൾ പറഞ്ഞു... ആ സന്ദോഷത്തിൽ ഞാൻ അവളെ നോക്കി... അവൾ എന്നെ നോക്കി ചിരിക്കുകയായിരുന്നു... ഞാൻ കൈ നീട്ടി അവളെ എന്റെ അടുത്തേക്ക് ക്ഷെണിച്ചു... അവൾ ഓടി വന്ന് എന്റെ അടുത്ത് ഇരുന്നു... ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി... രണ്ട് കണ്ണുകളിലേക്കും

💬 Comments

View all comments