0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 501

തിളക്കം ഞാൻ കണ്ടു... ഞാൻ കൈകളിൽ അവളുടെ മുഖം കോരി എടുത്തു... അവൾ കണ്ണുകൾ അടച്ചു... ഞാൻ പതിയെ എന്റെ മുഖം അവളുടെ അടുത്തേക്ക് അടുപ്പിച്ചു... പതിയെ അവളുടെ ചുവന്ന അദരങ്ങളിൽ ചന്ദ്രനെ സാക്ഷിയാക്കി തഴുകി പോകുന്ന കാറ്റിനെ സാക്ഷിയാക്കി ആദ്യ ചുംബനം കൊടുത്തു... ഷോക്ക് അടിച്ചത് പോലെ അവൾ കണ്ണ് തുറന്ന് ബാക്കിലേക്ക് വീഴാൻ പൊയി... ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവളെ എന്റെ അടുത്തേക്ക് അടുപ്പിച്ചു... എനിക്ക് എന്തോ പ്രതേക ഫീൽ ആയിരുന്നു...

“പോകാം ” എന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് അവൾ ചോദിച്ചു...

“നീ എടുത്തോ വണ്ടി ” വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ ഞങ്ങൾ അവളോട് പറഞ്ഞു..അവൾ ഒഴിയാൻ നോക്കിയെങ്കിലും സമ്മതിക്കാതെ അവളെ ഞാൻ വണ്ടിയിലേക്ക് പിടിച്ചിരുത്തി... ഞാൻ അവളുടെ പിറകിൽ അവളോട് ചേർന്ന് ഇരുന്നു... അവളുടെ ഇടുപ്പിയുടെ കൈ എത്തിച്ചു ഹാൻഡിലിൽ പിടിച്ചു... അവൾ സെൽഫ് അടിച്ചു വണ്ടി ഫസ്റ്റ് ഇട്ട് ഗിയർ പെട്ടന്ന് വിട്ടതും വണ്ടി ഇടിച്ചു നിന്നു... ഞാനും അവളും ഒരുമിച്ചു ഫ്രണ്ടിലേക്ക് പോയി... അവൾ ചെന്ന് പെട്രോൾ ടാങ്കിൽ ഇടിച്ചു.. ഞാൻ അവളുടെ ദേഹത്തും ഇടിച്ചു...

“അതെ ഈ ഫസ്റ്റ് ഒന്ന് ഇട്ട് തരാമോ വാക്കി എനിക്ക് അറിയാം ” അവൾ പറഞ്ഞു അവൾ കാൽ പൊക്കി മാറ്റി തന്നു.. ഞാൻ ക്ലെച്ച പിടിച്ചു ഗിയർ അടിച്ചു പതിയെ ക്ലെച്ച് വിട്ടു... അവൾ ആദ്യമേ പതുക്കെ ഓടിച്ചു.. അപ്പോൾ ഞാൻ കരുതി പേടി ആകുമെന്ന്.. കുറച്ചു ദൂരം പോയപ്പോൾ അവൾ അവളുടെ തനി സ്വഭാവം പുറത്തെടുത്തു... വണ്ടി

💬 Comments

View all comments