0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 502

അവൾ മൈൻറോഡിലൂടെ പറപ്പിക്കുകയായിരുന്നു... ഓടിക്കുന്നവർക്ക് പേടി കാണില്ല... ഓടിക്കുന്നത് എത്ര നല്ല ഡ്രൈവർ ആണെങ്കിലും പുറകിൽ ഇരിക്കുന്നവർ പേടിക്കും അത് പോലെ ഞാനും പേടിച്ചു... ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു ഇരുന്നു... എക്സ്പേർടിനെ പോലെ ആയിരുന്നു അവളുടെ ഡ്രൈവിംഗ്... കുറച്ച് ദൂരം പോയപ്പോൾ വണ്ടികൾ ഉള്ള റോഡ് എത്തി എന്നിട്ടും അവൾ ആ സ്പീഡിൽ തന്നെ ആണ് വണ്ടി ഓടിച്ചത്... ഫ്രണ്ടിൽ ഒരു കാർ ഉണ്ട് ഇവൾ അതിനെ ഓവർടെക് ചെയ്യാൻ തുടങ്ങിയതും എതിരെ ഒരു കാർ വന്നു ഇവൾ അത് നോക്കാതെ വണ്ടി ആ രണ്ട് വണ്ടിയുടെയും ഇടയിലൂടെ ബൈക്ക് കൊണ്ട് പോയി... ഇത് കണ്ട് പേടിച്ചു അവളെ ഞാൻ കണ്ണടച്ചു കെട്ടിപിടിച്ചു ഇരുന്നു... പിന്നീട് ഉള്ളത് ഒന്നും കാണാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു...
എവിടെയോ വണ്ടി നിർത്തിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്..വീട്ടിൽ എത്തിയിരുന്നു

“എന്താ പേടിച്ചോ ” അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു...ഞാൻ അവളെ അടിക്കാനായി കൈ ഓങ്ങി... എന്നിട്ട് അവളെ ചേർത്ത് എന്റെ അടുത്ത് നിർത്തി...

“എന്ത് വരക്കമാടി വന്നേ... പേടിച്ചു ചത്തേനെ ഞാൻ.. നീ ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് ”

“ഓടിക്കാൻ ഒക്കെ അറിയാമായിരുന്നു വാപ്പി പഠിപ്പിച്ചിട്ടുണ്ട്... കാർ ഡ്രൈവിങ്ങും അറിയാം.. പിന്നെ ആദ്യം പറഞ്ഞാൽ ആ സസ്പെൻസ് പോകില്ലേ അത്കൊണ്ട് ആണ് ” അവൾ പല്ല് കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു ...

“നിന്റെ ഒരു സസ്പെൻസ് മനുഷ്യൻ ഇപ്പൊ ചത്തേനെ ” അപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ പെട്ടന്ന് അവളെ പിടി വിട്ടു...

💬 Comments

View all comments