0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 624

വൈകുണ്ഠപുരത്ത് 'എന്ന സിനിമയായിരുന്നു.. അപ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.. ഞാൻ ഫോണിൽ നോക്കിയപ്പോഴേക്കും ഐഷ ആയിരുന്നു... ഉമ്മിടെ അടുത്തിരുന്ന് സംസാരിക്കാൻ എനിക്ക് ചെറിയ മടി ഉള്ളതുകൊണ്ട് ഞാൻ ഉമ്മിയെ ഒന്ന് നോക്കി... ഉമ്മി അപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു...

“ ആ ചെല്ല് ചെല്ല്... അങ്ങോട്ട് മാറിയിരുന്നു സംസാരിക്ക് ” ഉമ്മി എന്നെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.... ഞാനും ഒരു ചിരി ചിരിച്ചിട്ട് റൂമിലേക്ക് പോയി...

“ ഹലോ ” ഞാൻ കുറച്ചു കടുപ്പിച്ചു ചോദിച്ചു...

“ എന്താ ഒരു ദേഷ്യം” അവൾ എന്നോട് ചോദിച്ചു...

“ ഇന്നലെ ഞാൻ രാത്രി വിളിച്ചപ്പോൾ എന്താ എടുക്കാഞ്ഞെ ” ഞാൻ അവളെ കാണിക്കാൻ വേണ്ടി ദേഷ്യത്തിൽ ചോദിച്ചു

“ അത്... അത് ഇന്നലെ ഇല്ലേ എസ്എസ്എൽസിക്ക് കൂടെ പഠിച്ച കൂട്ടുകാരികൾ വിളിച്ചായിരുന്നു അവരോട് ഇങ്ങനെ സംസാരിച്ചിരുന്നു...” അവൾ മറുപടി പറഞ്ഞു...

“ ആണോ... ആ നീ ഇപ്പൊ എവിടാ ” ഞാൻ ചോദിച്ചു

“ ഞാൻ ഇപ്പൊ കോളേജിലാ ” അവൾ മറുപടി പറഞ്ഞു

“ പിന്നെ എന്താ വിളിച്ചേ ” ഞാൻ ചോദിച്ചു

“ എന്തേലും കാര്യമുണ്ടെങ്കിൽ വിളിക്കാവോ... ശരി ഇനി ഞാൻ വിളിക്കുന്നില്ല... എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ വിളിച്ചോളാം ” അവൾ ഒരു ചെറിയ ദേഷ്യത്തിൽ പറഞ്ഞു...

“ അങ്ങനെയല്ല... എന്താ ഈ സമയത്ത് വിളിച്ചത് എന്ന് ഞാൻ ചോദിച്ചത് ” അവൾ ഫോൺ കട്ട് ആക്കാൻ പോയത് ഞാൻ പറഞ്ഞു...

“ ഇന്ന് ഞാൻ എങ്ങനെ വരും എന്ന്

💬 Comments

View all comments