Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
ഞാൻ വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു...
അങ്ങനെ ഞങ്ങൾ കുറച്ചു സംസാരിച്ചുകൊണ്ട് ഇരുന്നു... കുറച്ചുകഴിഞ്ഞ് ആഫിയയും നാദിയും റൂമിൽ നിന്ന് പുറത്തേക്ക് വന്നു.. നാദിയ എന്റെ അടുത്ത് വന്നിരുന്നു...
“എന്താ മോനെ പുതിയ ആൾ set ആയെന്ന് ഒക്കെ കേട്ടു.. നമ്മളോട് ഒന്നും പറഞ്ഞില്ല ” നാദി എന്റെ ചെവിയിൽ ചോദിച്ചു...
“ ആ.. അത്.. അത് പിന്നെ ” ഞാൻ പറയാൻ വിക്കി...
“ നീന്റെ ഈ വിക്ക് ഒന്നും വേണ്ട ഞാൻ എല്ലാം അറിഞ്ഞു ” എന്നിട്ട് നാദി അഫിയെ നോക്കി
അപ്പോഴത്തേക്ക് എനിക്ക് മനസ്സിലായി എല്ലാം പറഞ്ഞു കൊടുത്തത് ആഫി ആണെന്ന്... അവർ സംസാരിച്ചിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു രാത്രി എട്ടു മണിയായപ്പോഴേക്കും അവർ ഫുഡ് ഒക്കെ കഴിച്ച് അവരുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി... അവർ പോയി കഴിഞ്ഞ് ഞാനും ആഫിയും ഉമ്മയും കൂടെ ഇരുന്ന് ടിവി കണ്ടു... സമയമായപ്പോൾ അവർ രണ്ടുപേരും ഉറങ്ങാൻ ആയിപോയി ഞാൻ റൂമിലേക്ക് കയറി... ഞാൻ ഐഷയെ വിളിച്ചു.. അവൾ ബിസി ആയിരുന്നു... കുറച്ചുകഴിഞ്ഞ് ഞാൻ ഒന്നുകൂടെ വിളിച്ചു അപ്പോഴും അവൾ ബിസിയായിരുന്നു... എന്താണ് അവൾ ഫോൺ എടുക്കാത്തത് ആരെയാണ് വിളിച്ചിരുന്നത് എന്ന് ആലോചിച്ച് ഞാൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി.... രാവിലെ 10:00 ആയി ഞാൻ എഴുന്നേറ്റപ്പോൾ അപ്പോഴേക്കും ആ സ്കൂളിൽ പോയിരുന്നു ഞാൻ താഴെ ഇറങ്ങി ചെന്ന് ഫുഡ് ഒക്കെ കഴിച്ച് അവിടെ ഇരുന്നു... ഉമ്മി ജോലിയൊക്കെ തീർത്ത എന്റെ അടുത്ത് വന്നിരുന്നു... ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുന്നു... ടിവിയിൽ ' അങ്ങ്
💬 Comments
View all comments