0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 625

അവിടെ ഇരിപ്പുണ്ടായിരുന്നു... എന്നെ കണ്ടപ്പോഴേ ഉമ്മി പറഞ്ഞു മുകളിൽ ഉറങ്ങുകയാണെന്ന്... അപ്പോൾ ഞാൻ വന്നു നോക്കി.. ഉറങ്ങുവാൻ എന്ന് കണ്ടപ്പോൾ പിന്നെ ഞാൻ വിളിക്കാൻ നിന്നില്ല താഴെ ചെന്ന് ഉമ്മിയുടെ കൂടെ കുറച്ചുനേരം അടുക്കളയിലേക്ക് നിന്നപ്പോഴേക്കും ആഫി വന്നു ഞാനും ആഫിയും ഉമ്മയും കുറച്ചുനേരം സംസാരിച്ചിരുന്നു.. അപ്പോ ഉമ്മി പറഞ്ഞു ഇക്കാനെ വിളിച്ച് എണീപ്പിക്കാൻ.. അങ്ങനെ കേറി വന്നതാ ” അവൾ പറഞ്ഞിട്ട് എന്റെ കൂടെ കിടന്നു...

“ ആഹാ എന്നെ വിളിച്ച് എണീക്കാൻ വന്നിട്ട്... നീയും ഇവിടെ കിടക്കുവാണോ ” ഞാൻ അവളുടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു..

“ ഇങ്ങനെ കിടക്കാൻ നല്ല സുഖമാ... കൊച്ചിലെ ഞാൻ വാപ്പയുടെ നെഞ്ചത്ത് കിടക്കുമായിരുന്നു... അങ്ങനെ കിടന്നുറങ്ങാൻ എന്തോ പ്രത്യേക ഫീലാണ് ” അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ച് കൊണ്ട് പറഞ്ഞു...

“ അതൊക്കെ പിന്നെ ആരുമില്ലാത്തപ്പോൾ... ഇപ്പോ നിന്നെ തിരക്കി ആരെങ്കിലും ഇങ്ങോട്ട് വന്നാൽ നമ്മൾ ഇങ്ങനെ കിടക്കുന്നത് അവരും കാണുന്നു ” എന്നും പറഞ്ഞ് ഞാൻ എഴുനേൽക്കാൻ തുടങ്ങി.. അപ്പോഴേക്കും അവൾ എന്നെ പിടിച്ച് വീണ്ടും അവിടെ കിടത്തി... കുറച്ചുനേരം കിടന്നപ്പോൾ അവൾ ഉറങ്ങിപ്പോയി ഞാൻ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് കയറി മുഖം ഒക്കെ കഴുകി ഇറങ്ങി... അവൾ അപ്പോഴും നല്ല ഉറക്കമായിരുന്നു... ഞാൻ അവളെ നോക്കി അവിടെ തന്നെ ഇരുന്നു... കാറ്റടിച്ചു അവളുടെ മുടികളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ടായിരുന്നു ഞാൻ അത് അവളുടെ ചെവിയുടെ പുറകിൽ ആക്കി വെച്ചു... എന്നിട്ട് ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു...

“ അതെ

💬 Comments

View all comments