Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
മതി നോക്കിയത് ” ഡോറിന്റെ അവിടെ നിന്ന് ആഫി വിളിച്ചുപറഞ്ഞു...
“താഴെ ഉമ്മി വിളിക്കുന്നു രണ്ടിനെയും.. വേഗം അതിനെ വിളിചുണർത്തി താഴേക്ക് വാ രണ്ട് ആളും...” എന്ന് പറഞ്ഞ് അവൾ താഴേക്ക് ഇറങ്ങി പോയി
അങ്ങനെ ഞാൻ അവളെ വിളിച്ചുണർത്തി ഞങ്ങൾ രണ്ടും താഴേക്ക് പോയി...
താഴെ ഉമ്മി ചായയും കഴിക്കാനും ഉണ്ടാക്കി വെച്ചിരുന്നു... അത് കഴിച്ചു കഴിഞ്ഞു അവൾ പോകാൻ ആയി എഴുനേറ്റു...
“ അയ്യോ എന്റെ ബാഗുകൾ ഇരിക്കുവാ ”എന്ന് പറഞ്ഞു അവൾ മുകളിലേക്ക് പോയി... അത് എന്നോട് അങ്ങോട്ട് ചെല്ലാൻ ഉള്ള സിഗ്‌നൽ ആയിരുന്നു...
അവൾ പോയതിനു പുറകേ ഞാനും മുകളിൽ കയറി പോയി... ഞാൻ റൂമിലേക്ക് കേറി അവളെ നോക്കി... അവളെ അവിടെ എങ്ങും കാണില്ലായിരുന്നു... അകത്തേക്ക് കയറി ഞാൻ ബെഡിലേക്ക് ഇരുന്നപ്പോൾ ഡോർ അടഞ്ഞു...അവൾ വന്ന് എന്റെ അടുത്ത് ഇരുന്നു... എന്റെ മുഖം അവൾ രണ്ട് കൊണ്ടും എന്റെ മുഖം അവളിലേക്ക് തിരിച്ചു എന്നിട്ട് എന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്തു... എന്നിട്ട് ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി...
“ബൈ... നാളെ വരാമേ " എന്നുപറഞ്ഞ് ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോയി... ഞാനും അവളുടെ പുറകെ ഇറങ്ങി... അവളെ കയറ്റി വിട്ടിട്ട് ഞാൻ വീട്ടിൽ തിരിച്ചു വന്നു...
ഞാൻ വീട്ടിൽ വരുമ്പോൾ അവർ രണ്ടുപേരും ടിവി കാണുകയായിരുന്നു അവരെ കൂടെ എന്ന ടിവി കണ്ടു...ഞാനും അവരുടെ കൂടെ ഇരുന്നു tv കണ്ടു...
“നാളെ പോയി ആ ഇടത്തെ കയ്യുടെ പ്ലാസ്റ്റർ എടുക്കണം..” ഉമ്മി tv നോക്കിക്കൊണ്ട് പറഞ്ഞു...
“ അല്ല.. ഉമ്മി
💬 Comments
View all comments