0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 627

പറഞ്ഞത് 2 മാസം എടുക്കും എന്ന് അല്ലെ..” ഞാൻ ചോദിച്ചു...

“അത് ഞാൻ മനപ്പൂർവം നിന്നോട് പറയാതെ ഇരുന്നതാ.. ഇടത്തെ കൈക്ക് അതികം കുഴപ്പം ഒന്നുമില്ല... അത് കൊണ്ട് നാളെ പോയി... അതങ്ങ് എടുക്കാം ” അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു... അപ്പൊ ആഫിക്ക് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൾ പഠിക്കാൻ ആയി പോയി...

“ടാ... ഐഷ ഇല്ലേ.. അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ട്.. അവളാണ് ഇന്ന് ഫുള്ളും ചെയ്തത്... ചായ ഇട്ടതും വാക്കി എല്ലാം ഉണ്ടാക്കിയതും... എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിച്ചില്ല.. ”ഉമ്മി എന്റെ അടുത്ത് ചേർന്ന് ഇരുന്നു പതിയെ പറഞ്ഞു...

“അത് പിന്നെ എന്റെ സെലെക്ഷൻ അല്ലെ.. അങ്ങനെയേ വരു”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...

“ആഹ് മതി ചിരിച്ചത്... ഇവിടെ കിടന്ന് കന്നന്തിരിവ് വല്ലതും കാണിച്ചാൽ ഉണ്ടല്ലോ.. ചട്ടുകം പഴിപ്പിച്ചു ഞാൻ ചന്തിക്ക് വെക്കും കേട്ടല്ലോ ” ഉമ്മി താക്കിത് നൽകി...
ഞാൻ അത് കേട്ട് ഒന്ന് ഇളിച്ചു കാണിച്ചു...

അപ്പോഴേക്കും ആഫി പഠിത്തം ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു... ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു.. എല്ലാരും ഉറങ്ങാൻ പോയി... ഞാൻ ഐഷയെ വിളിച്ചു സംസാരിച്ചിരുന്നു...

**--**
അടുത്ത ദിവസം രാവിലെ ഞാൻ എഴുനേറ്റു...10 മണി ആയിരുന്നു... ഞാൻ ഫ്രഷ് ആയി താഴെ ചെല്ലുമ്പോൾ ഉമ്മി ഡെയിനിങ് ടേബിളിൽ ഫുഡ്‌ എല്ലാം എടുത്ത് വെക്കുകയായിരുന്നു... ഞാൻ അവിടെ ചെന്ന് ഇരുന്നു... ഉമ്മി എനിക്ക് വരി തന്നു.. ഞാൻ അത് കഴിച്ചു കഴിഞ്ഞു അവിടെ ഇരുന്നു tv കണ്ടുകൊണ്ട് ഇരിക്കുമ്പോൾ...

“ടാ വാ ഹോസ്പിറ്റലിൽ പോകാം ”

💬 Comments

View all comments