0%

Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 494

വിവേകിനെ ആഞ്ഞു ചവിട്ടി വിവേക് അവിടെ വീണു... അവനെ വീണ്ടും ചവിട്ടാൻ പോയപ്പോൾ ഞാൻ അവനു നേരെ അവിടെ കിടന്ന ഹോക്കി സ്റ്റിക്ക് വീശി... അടി കൊണ്ട് അവൻ പുളയുമ്പോൾ അവന്റെ കൈ പിടിച്ചു തിരിച്ചു അവനെ ചവിട്ടി മാറ്റി... വിവേകിനെ പിടിച്ചു ഉയർത്തി... ജാങ്കോട് കൂടെ വാക്കി ഉള്ള മൂന് പേര് ആദിലിന്റെ അടുത്തേക്ക് ഓടി അടുത്ത്... ഇത് കണ്ട വിവേക് അവർക്ക് നേരെ എന്റെ കയ്യിൽ നിന്ന് ഹോകി സ്റ്റിക്ക് വേടിച്ചു ഓടി...ഒരുത്തനെ അടിച്ചുകൊണ്ട് ഇരുന്നപ്പോൾ പുറകിൽ നിന്ന് ഒരുത്തൻ അവന്റെ കയിലുള്ള ക്രിക്കറ്റ്‌ ബാറ്റ് വെച്ച് വിവേകിന്റെ മുതുകത്ത് അടിച്ചു... വേദന കൊണ്ട് അവൻ പുളഞ്ഞു തിരിഞ്ഞപ്പോൾ അവൾ വിവേകിന്റെ തലക്ക് ആ ബാറ്റ് വീശി... അടി കൊണ്ട് അവന്റെ വായിൽ നിന്ന് ചോര തെറിച്ചു... ഞാൻ അവന്റെ അടുത്തേക്ക് ഓടുമ്പോൾ ഒരു ഭവ വ്യത്യസവും ഇല്ലാതെ അനങ്ങാതെ നിക്കുന്ന ആദിലിനെയും... അലറി കരയുന്ന അഞ്ജനയെയും ആണ് ഞാൻ കണ്ടത്... അവളെ പിടിച്ചു നിർത്തിയിരിക്കുന്ന കൃഷ്ണപ്രിയയെയും ഞാൻ കണ്ടു...ഞാൻ കയ്യിൽ കിട്ടിയ ഒരു തടി എടുത്ത് അവനെ അടിച്ചതും പുറകിൽ നിന്ന് ഒരുത്തൻ എന്നെ ചവിട്ടി... ചവിട്ട് കൊണ്ട് ഞാൻ ചെന്ന് വീണത് ജാങ്കോടെ കാലിന്റെ അവിടെ.... ജാങ്കോ എന്നെ കുത്തിനു പിടിച്ചു പൊക്കി...

“ടാ... ഞാൻ ഒരു തവണ കൂടി പറയാം... അവനെ വിട്ട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി പൊക്കോ ” അവൻ അത് പറഞ്ഞു തീർന്നതും അവന്റെ കൈ തട്ടി മാറ്റി ഞാൻ അവനെ അടുത്തുള്ള തൂണിൽ കൊണ്ട്

💬 Comments

View all comments