0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 378

മാഡം സുഷമ മാഡത്തിനോട് പറഞ്ഞു.. അവർ ഐഷയുടെ വീട്ടിലെ നമ്പർ വാങ്ങി... പുറത്തേക്ക് പോയി...

“അവനെ എടുത്ത് അകത്തിട്ടേരെ ” ഗാഥാ മാഡം ഒരു പോലീസ് കാരനോട് പറഞ്ഞു ”അജാസ് ഇവിടെ ഇരിക്ക് ” ഗാഥാ മാഡം എന്നോട് പറഞ്ഞു ഞാൻ ദേഷ്യം അടക്കി പിടിച്ചു അവിടെ ഇരുന്നു...
“അജാസ് ആണ് തീരുമാനം എടുക്കണ്ടത്... ഇവർക്കെതിരി വഞ്ചന കുറ്റത്തിന് കേസ് എടുക്കട്ടെ ”

“വേണ്ട മാഡം..എല്ലാരും പെണ്ണിനെ വിശ്വസിക്കരുത് ചതിക്കും എന്ന് പറഞ്ഞപ്പോളും ഞാൻ അത് വിശ്വസിച്ചിരുന്നില്ല... പക്ഷെ ഇതിപ്പോ എന്റെ ജീവിതത്തിലും സംഭവിച്ചു.. അവനെ ഇറക്കി വിട്ടേരെ മാഡം എനിക്ക് പരാതി ഒന്നും ഇല്ല ” ഉള്ളിൽ നെഞ്ചിൽ നീറുകയാണെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്..

“അജാസ് ആരെങ്കിലും ഒരാൾ ചെയ്ത കുറ്റത്തിന് എല്ലാരുടെയും മുകളിൽ പഴിചാരണ്ട കാര്യം ഇല്ല...ഇവളെ പോലെ ഉള്ളവളുമാർ ചെയ്യും.. വാക്കി ഉള്ളവർ അവരുടെ അവസ്ഥാ കൊണ്ട് ആണ് പ്രേമം ഉപേക്ഷിക്കുന്നത്... അത് നിങ്ങളും മനസിലാക്കണം ” അവർ പറഞ്ഞു നിർത്തി...

“മാഡം ഞങ്ങൾ എന്നാൽ പൊക്കോട്ടെ ” ഞാൻ അവരോട് ചോദിച്ചു...

“നിങ്ങൾ പോയാൽ ഇവരുടെ കാര്യം ” ഗാഥാ മാഡം ഐഷയെ നോക്കി പറഞ്ഞു...

“എനിക്ക് ഇവളുടെ മുഖം കാണുന്നതേ ഇഷ്ടമല്ല.. ഞങ്ങൾ പൊക്കോട്ടെ ” ഞാൻ ചോദിച്ചു... എന്റെ വിഷമം മനസിലാക്കിയിട്ട് ആകണം...

“നിങ്ങൾക്ക് എതിരെ കേസ് എടുക്കണ്ടതാണ്... പിന്നെ ഇവരുടെ ഭാഗത്തു തെറ്റ് ആയതുകൊണ്ട് മാത്രം ആണ് കേസ് എടുക്കാത്തത്... ശെരി നിങ്ങൾ പൊക്കോ.... അവിടുന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...

“ ടാ ഇന്നിവിടെ തന്നിട്ട് നാളെ അങ്ങ് പോവാ ”
വിവേക് പറഞ്ഞു

“ ഇല്ലടാ ഞാൻ പോവുക എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല ” ഞാൻ പറഞ്ഞു

“ എന്നാ നമുക്ക് രണ്ടുപേർക്കും ടിക്കറ്റ് ബുക്ക് ചെയ്യട്ടെ ” വിവേക് ചോദിച്ചു

“ എടാ വേണ്ടടാ നീ നിങ്ങടെ നാട്ടിലേക്ക് പൊയ്ക്കോ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം ” ഞാൻ പറഞ്ഞു

“ എടാ ഞാനും വരാം കുഴപ്പമില്ല ”അവൻ പറഞ്ഞു അവന്റെ മുഖത്ത് ഞാൻ ആത്മഹത്യ ചെയ്യും എന്നുള്ള പേടി ഉണ്ടായിരുന്നു...

“ എടാ നീ പേടിക്കേണ്ട ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല... അവൾ പോയാൽ പോട്ടെ എനിക്ക് ഉമ്മി ഉണ്ട് ആഫി ഉണ്ട് വാപ്പിയും ഉണ്ട് ഇവരെല്ലാം എനിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്... അങ്ങനെയുള്ളപ്പോൾ ഞാൻ

💬 Comments

View all comments