0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 379

ആത്മഹത്യയ്ക്ക് ഒന്നും ശ്രമിക്കില്ല...” അവസാനം അവൻ എനിക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്തു... രാത്രി 7 മണിക്കാണ് ട്രെയിൻ.... അങ്ങനെ ആവാൻ എന്റെ കൂടെ വന്നു എന്ന് ട്രെയിനിൽ കയറ്റി വിട്ടു.... ഞാൻ പതിയെ ഉറക്കത്തിലേക്ക് പോയി.... ഉറക്കമുണരുമ്പോൾ ഏകദേശം സ്ഥലം എത്താറായി മൂന്ന് സ്റ്റേഷൻ കഴിഞ്ഞാൽ സ്ഥലം എത്തി... ഞാനൊന്ന് പോയി മുഖം കഴുകി വന്നിരുന്നു... ഫോൺ എടുത്തു നോക്കിയപ്പോൾ ഒരുപാട് മിസ്കോൾ കടക്കുന്നു... ഉമ്മിയും ആഫിയുമാണ് വിളിച്ചിരിക്കുന്നത്... ഞാൻ തിരികെ വീട്ടിലേക്ക് ആണ് പോകുന്നത് അതുകൊണ്ട് ഞാൻ അവരെ വിളിക്കുന്നില്ല.... സ്റ്റേഷൻ എത്തി ഞാൻ പുറത്തേക്കിറങ്ങി.... പതിയെ നടന്നു നീങ്ങി... സമയം 11 മണിയോടെ അടുത്തായിരുന്നു... ഞാൻ സ്റ്റേഷന് പുറത്തേക്കിറങ്ങിയ റോഡിലേക്ക് നടന്നതും ഫോണിൽ ഒരു കോൾ വന്നു.... ഞാൻ റോഡ് ആണെന്ന് ശ്രദ്ധിക്കാതെ മുന്നിലൂടെ നടന്നു ഫോൺ എടുത്തു നോക്കിയതും പെട്ടന്ന് ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു....

---------------------------------------------------

ഞാൻ ആ സ്വപ്നം കണ്ട് പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു....ചുറ്റും നോക്കി... എന്റെ വീട് ആണ്...ഞാൻ മുഖം ഒക്കെ കഴുകിയിട്ടു phone എടുത്ത്
നോക്കി..

ഞാൻ ആ സ്വപ്നം കണ്ട് പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു....ചുറ്റും നോക്കി... എന്റെ വീട് ആണ്...ഞാൻ മുഖം ഒക്കെ കഴുകിയിട്ടു phone എടുത്ത്
നോക്കി..സമയം 7 മണി ആകാൻ പോകുന്നു... ഞാൻ വന്ന കുറച്ചു മെസ്സേജുകൾക്ക് റിപ്ലൈ കൊടുത്തു... എന്നിട്ട് ഞാൻ ഇൻസ്റ്റയിൽ കയറി.. ജെന്നയുടെ അക്കൗണ്ട് തപ്പി എടുത്തു... അവളുടെ ഫോട്ടോ ഒക്കെ നോക്കി...എന്നിട്ട് phone നെഞ്ചിൽ വെച്ച് ബെഡിലേക്ക് കിടന്നു... പുറത്ത് ഇടിയോട് കൂടിയ മഴ പെയ്യുന്നു... പെട്ടന്ന് നല്ല ശബ്ദത്തിൽ ഒരു ഇടി പെട്ടി... ഞാൻ ഞെട്ടി എഴുനേറ്റു... എന്നിട്ട് ഞാൻ താഴേക്ക് ഇറങ്ങി പോയി... അവിടെ ഉമ്മിയും ആഫിയും ഇരിപ്പുണ്ട്... രണ്ട് പേരുടെയും മുഖം വല്ലാതെ ഇരിപ്പുണ്ട്...
ഞാൻ ഇറങ്ങി വരുന്നത് രണ്ട് പേരും കണ്ടില്ല... ഞാൻ അവരുടെ എതിർവശത്തായി ഇരുന്നു... അപ്പോഴാണ് ഞാൻ അവരെ കണ്ടത്... എന്നെ കണ്ട ഉടനെ ആഫി ഉമ്മിയെ നോക്കി എന്നിട്ട് കണ്ണ് കൊണ്ട് എന്തോ കാണിച്ചു....

“എന്താ രണ്ടുംകൂടെ ” ഞാൻ ചോദിച്ചു

“ഏഹ് ഒന്നുമില്ല ” ആഫി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു... അപ്പോഴേ എനിക്ക് മനസിലായി അത് കള്ളം ആണെന്ന്

“നീ പോടീ കള്ളി... നിനക്ക് എപ്പോഴെങ്കിലും ഒന്ന് സത്യം

💬 Comments

View all comments