0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.2K

പറഞ്ഞു... അത് കേട്ട് എന്റെ ഹൃദയം പിടച്ചു... വിവേക് എന്നെ നോക്കി... എന്റെ കണ്ണുകൾ നിറഞ്ഞു... അവൾ എന്നെ പറ്റിക്കുകയായിരുന്നു എന്നാ സത്യം ഞാൻ മനസിലാക്കി...

“ദേ നിന്റെ വേഷം കേട്ട് ഇവിടെ ഇറക്കരുത്... ഇത് എന്താ ” മാഡം എന്റെ ഫോണിൽ ഫോട്ടോ അവൾക്ക് കാണിച്ചു കൊടുത്തു...

“ഇനി നി ഇവൻ ബലം പ്രോയോഗിച്ച് എടുത്തതാണെന്ന് പറഞ്ഞാലും നടക്കില്ല... കാരണം നിന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം നി സന്ദോഷമായി എടുത്തതാണെന്ന് ” അത് കേട്ടപ്പോൾ അവൾ ആകെ വല്ലാതെ ആയി... മുഖം ഒക്കെ വിളറി വെളുത്തു...

“അടിച്ചു നിന്റെ കരണം പൊട്ടിക്കേണ്ടതാണ്... പക്ഷെ സ്ത്രികളെ ഉപദ്രവിക്കുന്നത് കുറ്റകരമായി പോയി... ഇനി നി സത്യം പറ ”മാഡം ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്...

അവൾ ആദിലിനെ ഒന്ന് നോക്കി... എന്നിട്ട് എന്നെയും നോക്കി... അവളുടെ നോട്ടം കണ്ടപ്പോഴേ ഞാൻ നോട്ടം മാറ്റി...

“നി പറയുന്നുണ്ടോ അതോ ആളെ വിളിക്കണോ....”മാഡം അവളോട് ചോദിച്ചു അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല...

“സുഷമേ... ഒന്ന് ഇങ് വന്നേ ” ഒരു ലേഡി കോൺസ്ട്രബിൾ അകത്തേക്ക് വന്നു
“ഇനിയും നി ഒന്നും മിണ്ടിയില്ലേൽ വാക്കി കാര്യം സുഷമ നോക്കിക്കോളും ” എന്ന് പറഞ്ഞു ഗാഥാ മാഡം കസേരയിലേക്ക് ചാരി കൈ കെട്ടി ഇരുന്നു...

“വേണ്ട മാഡം ഞാൻ പറയാം ” ഐഷ പേടിച്ചു പറഞ്ഞു...

“എന്നാ സമയം കളയാതെ വേഗം പറഞ്ഞോളൂ ”

“മാഡം രണ്ട് വർഷം മുൻപ് ഇഷ്ടമാണെന്ന് പറഞ്ഞു ഈ ഇക്ക എന്റെ പിറകെ കൂടി... (ആദിലിനെ നോക്കി അവൾ

💬 Comments

View all comments