0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.2K

പറഞ്ഞു ) കുറെ ഞാൻ പറഞ്ഞു ഒഴിവാക്കിയതാ പക്ഷെ പോയില്ല പിന്നെയും പിന്നെയും പുറകെ വന്നു... പക്ഷെ എനിക്ക് എപ്പോഴോ ഈ ഇക്കയെ ഇഷ്ടമായി... അങ്ങനെ ഞാനും തിരിച്ചു ഇഷ്ടമെന്ന് പറഞ്ഞു... അങ്ങനെ ദിവസങ്ങൾ കടന്ന് പോയി... എനിക്ക് ഇവരുടെ കോളേജിൽ അഡ്മിഷൻ എടുത്തു... ഫസ്റ്റ് ഡേ തന്നെ റാഗിംഗിൽ കുടുങ്ങി... പക്ഷെ അന്ന് അജാസ് ഇക്ക എന്നെ രക്ഷിച്ചു... പക്ഷെ ആദിലിക്കാക്ക് അത് ഇഷ്ടപ്പെട്ടില്ല..അത് എനിക്ക് മനസിലായി... അന്ന് വൈകിട്ട് അജാസ് ഇക്ക സംസാരിക്കാൻ വന്നപ്പോൾ ഞാൻ അധികം സംസാരിക്കാതെ ബസ് കയറി പോയി... അന്ന് രാത്രി ആദിലിക്ക വിളിച്ചിട്ട് എന്നോട് ഒരു കാര്യം പറഞ്ഞു...'അജാസിക്കയെ പറ്റിക്കാൻ വേണ്ടി ഇഷ്ടമാണെന്ന് പറയാൻ ' ഞാൻ അത് പറ്റില്ല എന്ന് പറഞ്ഞു അത്കൊണ്ട് അടുത്ത ദിവസം ആദിൽ ഇക്ക കോളേജിൽ വന്നില്ല... അന്ന് ഞാൻ അജാസ് ഇക്ക കാണാത്ത രീതിയിലാണ് നടന്നത്...അന്ന് വരാത്തത് കൊണ്ട് ഞാൻ ആദിൽ ഇക്ക പറഞ്ഞ കാര്യം സമ്മതിച്ചു...എനിക്ക് അവരോട് സംസാരിക്കാൻ വേണ്ടി ഒരു പ്രശ്നം ഉണ്ടാകണം എന്ന് പറഞ്ഞു ആദിൽ ഇക്ക അന്ന് റൂം മാറി...അന്ന് വൈകിട്ട് ഈ വിവേക് ഏട്ടന്ന് വിളിച്ചിട്ട് എന്നോട് ഈ അജാസ് ഇക്കാക്ക് എന്നോട് ഉള്ള സ്നേഹം പറഞ്ഞു തന്നു.. അപ്പൊ ഞാനും കരുതി ഒന്ന് നോക്കാമെന്നു... പക്ഷെ അടുത്ത ദിവസം അടി ഉണ്ടാകും എന്ന് ഞാൻ പ്രേധിക്ഷിച്ചില്ല.. അന്ന് ആദിൽ ഇക്ക ആണ് എന്നോട് ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറഞ്ഞത്.. അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞു...അന്ന് തൊട്ട് എന്നും ഹോസ്പിറ്റലിൽ

💬 Comments

View all comments