Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]
” എന്ന് പറഞ്ഞു... അയാൾ phone എടുത്തു number ഞാൻ പറഞ്ഞു കൊടുത്തു... അയാൾ പുറത്തേക്ക് പോയി... കുറച്ചു കഴിഞ്ഞു അകത്തേക്ക് കയറി വന്നു...
“അവർ കേട്ട ഉടനെ ഇറങ്ങിയിട്ടുണ്ട്... ഇന്ന് തന്നെ ഇങ് എത്തും... പിന്നെ ഇത് ഉമ്മാടെ number എന്നല്ലേ പറഞ്ഞത്.. ഇത് ഒരു ആൺ ആണ് എടുത്തത്...” എന്ന് പറഞ്ഞു അയാൾ അവിടെ ഇരുന്നു...
“വേറെ എന്തെങ്കിലും വേണോ ” അയാൾ ചോദിച്ചു...
“വേണ്ട ” ഞാൻ പറഞ്ഞു... അയാൾ പുറത്തേക്ക് പോയി..
ആ ഡോക്ടർ തിരിച്ചു വന്നു..
“അതെ തന്റെ പേര് എന്താണ്..”
“അജാസ് ജാഫർ...”
“ഞാൻ ജഹാനാരാ ഷാജി ”അവർ പറഞ്ഞു...
“സ്ഥാലം എവിടെയാണ് ” അവർ ചോദിച്ചു..
“എറണാകുളം ആണ് ”ഞാൻ പറഞ്ഞു...
“ഒരു കാര്യം പറയാം... നിങ്ങളുടെ നട്ടെല്ലിന് സാരമായ പ്രശ്നം ഉണ്ട് ചിലപ്പോൾ ഇനി എഴുനേറ്റ് നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ”അവർ പറഞ്ഞു.. അപ്പോൾ ഞാൻ ആലോചിച്ചു... ഇതിനെക്കാളും ഭേദം മരിക്കുന്നതായിരുന്നു എന്ന്...
ഞാൻ കണ്ണടച്ചു കിടന്നു... പതിയെ ഉറക്കത്തിലേക്ക് വീണു.. ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ ഉണർന്നത്... നോക്കുമ്പോൾ വാപ്പി ആണ്..
ഉമ്മി എന്റെ അടുത്ത് ഇരിക്കുന്നു കരയുന്നു ആഫിയും ഉണ്ട് കൂടെ
“ഉമ്മി”
“നീ ഇങ്ങനെ ഒക്കെ ചെയ്യുന്നതിന് മുൻപ് ഞങ്ങളെ കുറിച്ച് ആലോചിച്ചോ ”
വാപ്പി എന്റെ വിളി കേട്ടിട്ട് എന്നോട് ചോദിച്ചു...
“എന്ത് ആലോചിച്ചൊന്ന്... ഞാൻ ആത്മഹത്യാ ചെയ്യാൻ നോക്കിയതാണെന്നാണോ... ശെരിയാ എനിക്ക് വിഷമം ഉണ്ടായിരുന്നു.. നിങ്ങളെ ഓർത്തു ആണ് ഞാൻ ഒന്നും ചെയ്യാതെ ഇരുന്നത്.. ഞാൻ തിരിച്ചു വീട്ടിലേക്ക് വരാൻ ഇറങ്ങിയപ്പോൾ ഒരു കാർ വന്നു എന്നെ ഇടിച്ചതാണ്.. അത് കൊണ്ട് ഒരു ഉപകാരം ഉണ്ടായി... ഇനി നടക്കാൻ പറ്റത്തില്ല വീൽ ചെയറിൽ തള്ളിക്കൊണ്ട് നടക്കാം ” ഞാൻ പറഞ്ഞു... അവർ എല്ലാരും ഒരേ പോലെ ഞെട്ടി.. അപ്പോഴേക്കും ഡോക്ടർ വന്നു...
“വിശ്വാസം ആയില്ലേൽ അങ്ങോട്ട് ചോദിച്ചോളൂ ” ഞാൻ പറഞ്ഞു... അപ്പോൾ എല്ലാവരും ഡോക്ടറെ നോക്കി...
“ഡോക്ടർ ഇനി ഇവന് നടക്കാൻ പറ്റില്ലേ ” ഉമ്മി
💬 Comments
View all comments