0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 372

നോക്കി വെക്കാം എന്ന് വിചാരിച്ചു ”അവൻ പറഞ്ഞിട്ട് വീണ്ടും ഫോണിലേക്ക് നോക്കി ഇരുന്നു...

ഞാൻ ഹെഡ്സെറ്റ് എടുത്ത് വെച്ച്.. പാട്ട് ഇട്ടു... പതിയെ ഉറക്കത്തിലേക്ക് വീണു... സ്വപ്നം എന്നെ എന്റെ പ്രേണയത്തിലേക്ക് കൊണ്ട് പോയി... കോളേജിൽ പോയ ദിവസം റാഗിംഗ് നടത്തുന്നവന്മാരെ ഇടിച്ചു... അവളോട് സംസാരിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കാതെ ബസിലേക്ക് കയറി...അടുത്തദിവസം ആദിൽവരുന്നില്ല എന്ന് പറഞ്ഞതും ഞങ്ങൾ കോളേജിലേക്ക് പോയതും... അവൻ മെസ്സേജ് അയച്ചതും... അവിടെ ചെന്നപ്പോൾ അവൻ പോകാൻ ഇറങ്ങിയതും... അടുത്ത ദിവസം അവൻ ഞങ്ങളെ ഇടിച്ചതും... ഹോസ്പിറ്റലിൽ ആയതും... ഐഷ ഇഷ്ടം പറഞ്ഞതും... പിന്നീട് അങ്ങോട്ട് നടന്നതും... അവസാനം അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞത് വരെ... അപ്പോഴേക്കും ഞാൻ ഞെട്ടി എഴുനേറ്റു...

“എന്താടാ എന്ത് പറ്റി ” എന്റെ ഞെട്ടൽ കണ്ടു വിവേക് ചോദിച്ചു...

“ഞാൻ സ്വപ്നം കണ്ടെയാ ” ഞാൻ പറഞ്ഞു... എന്നിട്ട് ഞാൻ എഴുനേറ്റ് പോയി മുഖം ഒക്കെ കഴിക്കു വന്നു ഇരുന്നു...

അത് കഴിഞ്ഞു ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു... അങ്ങനെ ഞങ്ങൾ കൊല്ലത്തെത്തി... ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ ഞാൻ ആദ്യം നോക്കിയത് ഐഷയെ ആണ്... കുറച്ചു ദൂരെയായി ഒരു ചുവന്ന തട്ടമിട്ട അവളെ ഞാൻ കണ്ടു.. ഞാൻ വിവേക് നോക്കിയപ്പോൾ അവൻ അവളെ കണ്ടിരുന്നു.... ഞാൻ ആളുകളെ തള്ളിമാറ്റി അവളുടെ അടുത്തേക്ക് പോയി... അവളുടെ അടുത്ത് എത്താറായപ്പോൾ വിവേക് എന്റെ കയ്യിൽ പിടിച്ചു... ഞാൻ അവനെ നോക്കി... ആ തല കൊണ്ട് വലതു വശത്തേക്ക് നോക്ക് എന്ന രീതിയിൽ കാണിച്ചു... ഞാൻ കണ്ട കാഴ്ച എന്നെ തളർത്തിക്കളഞ്ഞു.. ചിരിച്ചുകൊണ്ട് ഐഷയെ നോക്കി നിൽക്കുന്ന ആദിൽ... അവന്റെ കയ്യിൽ ബാഗ് ഒക്കെ ഉണ്ട്.. അവനെ കണ്ട അയച്ച ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു... അവൻ അയിഷയെ കറക്കി താഴെ നിർത്തി... എന്നിട്ട് അവളുടെ തോളിൽ കൈ ഇട്ട് നടന്നു പോയി... എനിക്ക് അത് കണ്ടപ്പോൾ ഭൂമി പിളർന്നു താഴെ പോയാൽ മതി എന്ന് തോന്നി... പക്ഷേ എനിക്ക് അവിടെ നിൽക്കാൻ പറ്റിയില്ല.... അവന്റെ അടുത്തേക്ക് ഓടി.. എന്നെക്കാൾ നല്ല വേഗത്തിൽ വിവേക് എന്റെ പുറകിൽ നിന്ന് ഓടി... ചാടി അവന്റെ മുതുകത്തു ചവിട്ടി... നിമിഷനേരംകൊണ്ട് അവനും ഐഷയും താഴെവീണു... ആരാണ് ചവിട്ടിയത് എന്ന് അറിയാൻ അവൻ തിരിഞ്ഞു നോക്കിയപ്പോഴാണ് ഞങ്ങളെ രണ്ടുപേരെയും കണ്ടത്... ഞങ്ങളെ കണ്ടപ്പോൾ അവരുടെ രണ്ടുപേരുടെയും മുഖം പെട്ടെന്ന് മാറി ...

“ എന്താണ്

💬 Comments

View all comments