0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 374

അത്രയും ഇടി കൊണ്ടത് കൊണ്ട് വിവേകിന് ചെറിയ പെയിൻ ഉണ്ടായിരുന്നു...

“ അവനെ അങ്ങോട്ട് ഇരുത്തിയിട്ട് നീ ഇവിടെ ഇരിക്ക് ” അവർ എന്നോട് പറഞ്ഞു... ഞാൻ അവനെ അടുത്തുണ്ടായിരുന്ന കസേര ഇരുത്തിയിട്ട് ഞാനും അതിനപ്പുറത്ത് കസേരയിലിരുന്നു....

“എന്ത് കാരണം കൊണ്ട് ആണ് നിങ്ങൾ അവനെ ഇടിച്ചത് ” അവർ ചോദിച്ചു...

“സത്യം സത്യം പോലെ പറഞ്ഞാൽ ഇടിയുടെ എണ്ണം എങ്കിലും കുറയും.. കേട്ടല്ലോ ” അവർ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു...

“മാഡം ഞങ്ങളെ 3 പേരും എറണാകുളത്ത് പോളിടെക്നിക്കിന് ഒരുമിച്ച് പഠിച്ചവർ ആണ്... കോളേജ് തുടങ്ങിയപ്പോൾ തൊട്ടുള്ള ഫ്രണ്ട്സ് ആയിരുന്നു ഞങ്ങൾ...
ഇത് ഞങ്ങളുടെ ലാസ്റ്റ് ഇയർ ആയിരുന്നു..
ലാസ്റ്റ് ഇയറിന്റെ ഫസ്റ്റ് ദിവസം ഞങ്ങൾ കോളേജിലേക്ക് പോയപ്പോൾ സെക്കൻഡ് ഇയർ പഠിക്കുന്ന കുറച്ച് പിള്ളേർ... കോളേജ് പെൺകുട്ടികളെ റാഗ് ചെയ്യുന്നത് കണ്ടു... ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി... അതിലെ ഒരു കുട്ടിയെ എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു... ഞങ്ങൾ അവന്മാരോട് ഇവിടെ റാഗിംഗ് ഒന്നും പറ്റില്ല എന്ന് പറഞ്ഞു ആ പെൺകുട്ടികളോട് പോയ്ക്കോളാൻ പറഞ്ഞു... അപ്പോൾ അവൻ മാരിൽ ഒരാൾ അവളുടെ ദേഹത്ത് കൈ വെച്ചു.. അങ്ങനെ ഞങ്ങടെ അവന്മാരെ ഇടിച്ചു... അന്ന് വൈകുന്നേരം ഞാൻ അവളോട് സംസാരിച്ചെങ്കിലും അവൾ ഒന്നും പറയാതെ ബസ് കയറി പോയി... അടുത്ത ദിവസമാണ് തൊട്ടു ആദിലിനു മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.. അന്ന് അവൻ കോളേജിൽ വരുന്നില്ല എന്ന് പറഞ്ഞു എന്നിട്ട് ഞങ്ങളോട് കുറെ ദേഷ്യപ്പെട്ടു.. അന്ന് ഞങ്ങൾ മാത്രം കോളേജിൽ പോയി അവൻ വന്നില്ല.. അന്ന് വൈകുന്നേരം വിവേകിന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു... ആദിലിന്റെ ആയിരുന്നു അവൻ റൂം മാറുകയാ എന്നായിരുന്നു പറഞ്ഞത്...ഞങ്ങൾ അവിടെ ചെന്നപ്പോൾ അവൻ പോകാൻ ഇറങ്ങി.. ഞങ്ങൾ അവനോട് കാര്യങ്ങൾ സംസാരിച്ചെങ്കിലും അവൻ പോവാൻ തന്നെ തീരുമാനിച്ചു... അടുത്ത ദിവസം ഞങ്ങൾ കോളേജിൽ കയറിയപ്പോൾ ആ സെക്കന്റ്‌ ഇയർ സ്റ്റുഡൻസ് കൂടെ ആദിലും ഉണ്ടായിരുന്നു... അന്ന് അവന്മാരോട് സംസാരിക്കാൻ പോയപ്പോൾ അവന്മാർ ഞങ്ങളെ എടുത്ത് ഇട്ട് ഇടിച്ചു..2 മാസത്തോളം ഞങ്ങൾ രണ്ടും ഹോസ്പിറ്റലിൽ ആയിരുന്നു... കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ട്...”

“ഓ അപ്പൊ അതിന്റെ പ്രതികാരം തീർത്തതാണ് അല്ലെ ” അവർ ഇടക്ക് കയറി ചോദിച്ചു...

“അല്ല മാഡം.. അന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ ആരോ കൊണ്ട് ആക്കി ബോധം ഇല്ലാത്തത്കൊണ്ട് ആരാണെന്ന് അറിയാൻ പറ്റിയില്ല...

💬 Comments

View all comments