0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

ഇവർ രണ്ടും കൂടെ പോയി ഞാൻ ഒറ്റക്കായി... ഞാൻ ഒന്ന് മയങ്ങി... ഇവരെ തിരിച്ചു വന്നിട്ട് എന്നെ വിളിച്ചു..എന്നിട്ട് തിരിച്ചു പോണ വഴിയിൽ ആഫിയോട് ഞാൻ എനിക്ക് അവളുടെ നാത്തൂനേ ഇഷ്ടമായെന്ന് പറഞ്ഞു... അപ്പോൾ അവൾക്കും സന്ദോഷം ആയി... അവൾ അത് ആലോചിക്കാം എന്ന് പറഞ്ഞു... ഞാൻ വീട്ടിൽ വന്നൊന്ന് മയങ്ങി എഴുന്നേറ്റപ്പോൾ അവൾ പൊട്ടൻ കളിച്ചു... ഉമ്മി ആണ് എന്നോട് പറഞ്ഞു ആ കാര്യം നടക്കില്ലന്ന്... എനിക്ക് ആഫി പറയാത്തതും അത് നടക്കില്ലല്ലോ എന്നും കൂടെ ആലോചിച്ചപ്പോൾ ദേഷ്യം വന്നു... അങ്ങനെ ഞാൻ പോയി ആഫിയോട് എന്തൊക്കെയോ പറഞ്ഞു... ഞാൻ എറണാകുളം കല്യാണത്തിന് കൂടില്ല എന്നൊക്കെ... രാത്രി അവൾ എന്തോ പറയാൻ വന്നെങ്കിലും ഞാൻ അത് കേക്കാൻ നിന്നില്ല... എന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോയി... രാവിലെ എഴുനേറ്റ് ഞാൻ വീട്ടിൽ പോയപ്പോൾ ഉമ്മി ഈ കാര്യം പറഞ്ഞു എന്നെ തല്ലി... എന്നിട്ട് കല്യാണം കൂടണ്ട എന്നും പറഞ്ഞു ” അതും പറഞ്ഞു ഞാൻ വീണ്ടും കരഞ്ഞു...

“നീ കരച്ചിൽ ഒന്ന് നിർത്തിക്കെ.. അത് പെട്ടന്നുള്ള ദേഷ്യത്തിൽ അവർ പറഞ്ഞതായിരിക്കും.. അത് കേട്ട ഉടനെ നീ ചാടി ഇറങ്ങിയത് എന്തിനാ ” അവൻ ചോദിച്ചു

“ദേഷ്യത്തിൽ പറ്റി പോയതാണ് ” ഞാൻ പറഞ്ഞു...

“ഇനി ഇപ്പൊ ഒന്നും നോക്കണ്ടാ തിരിച്ചു പൊക്കോ..നീ അവിടെ വേണം ” അവൻ എന്നെ തിരിച്ചു പറഞ്ഞയിക്കാൻ തന്നെ തീരുമാനിച്ചു...അവസാനം അവന്റെ നിർബന്ധത്തിന് എനിക്ക് വഴങ്ങേണ്ടി വന്നു...ഞാൻ തിരിച്ചു നാട്ടിലേക്ക് യാത്രയായി...

വീട്ടിൽ എത്തി ആരും ഇല്ല പുറത്ത്... ഞാൻ വണ്ടി

💬 Comments

View all comments