0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

കയറി...

“അളിയൻ എന്തിയെ ” അകത്തേക്ക് കയറുമ്പോൾ ഞാൻ ചോദിച്ചു..നാദി എന്നെ ഒന്ന് നോക്കി...

“ഓ ഞങ്ങൾക്ക് നിങ്ങളെ പോലെ ബിസ്സിനെസ്സ് ഒന്നും ഇല്ല.. ജോലിക്ക് പോയേക്കുവാ ” നാദി പറഞ്ഞു...

“ഓ ശെരി... മോൻ എന്തിയെ ” ഞാൻ ചോദിച്ചു...

“അവിടെ ഉണ്ട് അങ്ങോട്ട് പോകല്ലേ... ആദ്യമായിട്ടാ കാണുന്നതല്ലേ ചിലപ്പോ നിന്നെ കണ്ട് പേടിക്കും ” അവൾ റൂം കാണിച്ച തന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു...

“നിന്നെ ഇന്ന് ഞാൻ ” എന്ന് പറഞ്ഞു അടിക്കാൻ ആയി കൈ ഓങ്ങിയതും അവൾ കിച്ചനിലേക്ക് ഓടി..ഞാൻ പോയി മോനെയും എടുത്തുകൊണ്ടു കിച്ചനിലേക്ക് പോയി...

“എന്നാലും നീ എന്നെ വന്ന് ഒന്ന് കണ്ടത് പോലും ഇല്ലല്ലോ ” അവൾ പരിഭവം കാണിച്ചു...

“നീ എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നെ... അന്ന് എന്നെ വണ്ടി ഇടിച്ചതു ഞാൻ ആത്മഹത്യാ ചെയ്യാൻ നോക്കിയതാണെന്ന് പറഞ്ഞവർ ആണ്... അന്ന് കല്യാണത്തിന് വന്നതേ നീ അടി ഉണ്ടാക്കാതിരിക്കാൻ ആയിരുന്നു ” ഞാൻ പറഞ്ഞിട്ട് മോനെ കളിപ്പിച്ചോണ്ട് ഇരുന്നു...

“ഇത്പോലെ ഒരണ്ണം നിനക്കും വേണ്ടേ ”വെള്ളം കലക്കികൊണ്ട് നാദി ചോദിച്ചു...

“അതിനെ കുറിച്ച് ഒന്നും പറയണ്ട.. മിനഞ്ഞാന്ന് ആഫി ഒരാളെ നോക്കി... ആരെയാണെന്ന് അറിയാമോ ” ഞാൻ ചോദിച്ചു...

“ആരെയാ ” നാദി ചോദിച്ചു...

“അവളുടെ നാത്തൂൻ ആകാൻ പോകുന്ന ജെന്ന ആണ് ” ഞാൻ പറഞ്ഞു

“അള്ളാ നബീലിക്കക്ക് ആലോചിച്ചിരിക്കുന്ന കൊച്ചിനെയോ? ” നാദി ചോദിച്ചു...

“അതിനെ തന്നെ ” ഞാൻ പറഞ്ഞു..

“എന്നിട്ട് എന്തായി ” നാദി ചോദിച്ചു...

“എന്താവാൻ ആഫി അത്

💬 Comments

View all comments