0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

അവൻ പറഞ്ഞു...

“അത് ഞാൻ തരാം... നീ അതിന്റെ കാര്യങ്ങൾ നോക്ക്... ഒന്നുമില്ലേലും നമ്മൾ ഒരുമിച്ച് വളർന്നതല്ലേ ” ഞാൻ പറഞ്ഞു...

അവൻ ഒന്നും പറഞ്ഞില്ല വണ്ടിയിൽ മുഴുവൻ നിഷ്ബദ്ധതയായിരുന്നു...

“ഇവിടെ വരെ ഓർമ ഉണ്ട് വാക്കി വഴി അറിയില്ല ” ഞാൻ അവനോട് പറഞ്ഞു.

“നീ വണ്ടി സൈഡിലേക്ക് നിർത്ത്.. വണ്ടി ഞാൻ എടുക്കാം ” എന്ന് പറഞ്ഞു ഞാൻ വണ്ടി നിർത്തി ഇറങ്ങി.. അവൻ വണ്ടി എടുത്തു... വണ്ടിയിൽ പാട്ടുകൾ മാറി മാറി വന്നുകൊണ്ടേ ഇരുന്നു... ആരും സംസാരമില്ലാതെ ആ പാട്ടുകൾ കേട്ടുകൊണ്ട് ഇരുന്നു.. അവൻ വണ്ടി ഒരു വീടിന് മുന്നിൽ കൊണ്ട് ഒതുക്കി നിർത്തി...എന്നിട്ടവൻ ഇറങ്ങി ഞങ്ങളും ഇറങ്ങി... അവൻ അകത്തേക്ക് കയറി പോയി കൂടെ ഞങ്ങളും ആഫി ഇവിടെ വന്നിട്ടുണ്ടെങ്കിലും വന്നിട്ടില്ല എന്ന് രീതിയിൽ ആയിരുന്നു നടത്തം... അവൻ കാളിങ്ബെൽ അടിച്ചു... ആദ്യം അടിച്ചപ്പോൾ തുറന്നില്ല... രണ്ടാമത് അടിച്ചപ്പോൾ തുറന്നു.. പുറത്ത് നിൽക്കുന്ന ഞങ്ങളെ കണ്ടപ്പോൾ ആദ്യം അവളുടെ മുഖത്ത് സന്ദോഷം മിന്നി മറഞ്ഞു...

“ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ ” നാദി എന്നെ ചൂണ്ടിക്കൊണ്ട് ഓർത്തു...

“ആരാ ഇക്ക ഇവൻ ” നാദി എന്നെ നോക്കി നബീലിനോട് ചോദിച്ചു...

“വഴിയിൽ നിന്ന് കിട്ടിയതാ.. ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു ” നബീൽ ചിരിച്ചുകൊണ്ട് പറഞ്ഞു...

“ഇപ്പോഴെങ്കിലും തോന്നിയല്ലോടാ നാറി എന്നെ കാണാൻ തോന്നാൻ ”നാദി എന്നോട് പറഞ്ഞു... ഞാൻ ഒന്ന് ചിരിച്ചു...

“ആഹ്, കല്യാണം ആയോണ്ട് വന്നതാണോടി നീ... വാ കേറി ഇരിക്ക്” നാദി ആഫിയെ നോക്കി പറഞ്ഞിട്ട് അകത്തേക്ക്

💬 Comments

View all comments