0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

ആക്കണേ ” ഞാൻ അവനെ ഒന്നകൂടെ ഓർമിപ്പിച്ചു...

“അത് ഞാൻ നോക്കിക്കോളാം.. അതിനെ കുറിച്ച് നീ ടെൻഷൻ അടിക്കേണ്ട ”എന്ന് പറഞ്ഞു അവൻ പോയി..
ഉച്ചക്ക് ഒന്ന് കിടന്ന് ഉറങ്ങാം എന്ന് കരുതി റൂമിലേക്ക് കയറി നോക്കിയപ്പോൾ ഫോൺ റിങ് ചെയ്യുന്നു.. സൈലന്റ് ആയിരുന്നു... ഞാൻ ഫോൺ എടുത്ത് നോക്കി പരിചയം ഇല്ലാത്ത ഒരു number ആണ്...

“ഹലോ ” ഞാൻ കാൾ എടുത്തു...

“ഹലോ ” അവിടുന്ന് ഒരു സ്ത്രി ശബ്ദം...

“ആരാണ് ” ഞാൻ ചോദിച്ചു...

“ഇക്ക ഞാൻ ജാസ്മിൻ ആണ് ” അവൾ പറഞ്ഞു..

“ഏത് ജാസ്മിൻ ”ഞാൻ ഓർത്തു നോക്കിയിട്ട് മനസിലാകാത്തപ്പോൾ പറഞ്ഞു...

“കോളേജിൽ... ഐഷയുടെ കൂടെ... പഠിച്ച ആൾ ആണ് ” അവൾ നിർത്തി നിർത്തി പറഞ്ഞു...

“എന്തേലും പറയാനുണ്ടോ ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു..

“എനിക്ക് അറിയാം.. ഇക്കാക്ക് അവളോട് ഉള്ള ദേഷ്യം സ്വഭാവികമായും ഞങ്ങളോടും കാണും... പക്ഷെ എന്നെ ” അവൾ പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ കാൾ കട്ട്‌ ചെയ്തു.....ഇവളും അവളെ പോലെ ആകും എന്ന് njan കരുതി...ദേഷ്യം കൊണ്ട് ആയിരുന്നു.ഞാൻ കാൾ കട്ട്‌ ചെയ്തത്..... ഞാൻ കണ്ണടച്ചു ബെഡിലേക്ക് കിടന്നു... ഫോൺ പിന്നെയും റിങ് ചെയ്യുന്നുണ്ട്... ഞാൻ എടുത്തില്ല... കണ്ണ് അടച്ചു ഒന്ന് ഉറക്കം വന്ന് തുടങ്ങിയപ്പോൾ പഴയ കാര്യങ്ങൾ ഓർമയിലേക്ക് വന്നു....ഞാൻ ഉറക്കം കളഞ്ഞു എഴുനേറ്റ്.. ടീവിക്ക് മുന്നിൽ ചെന്നിരുന്നു...അപ്പോഴും പഴയ കാര്യങ്ങൾ എന്നെ അലട്ടിക്കൊണ്ട് ഇരുന്നു.. അത് ആലോചിച്ചപ്പോൾ കണ്ണിൽനിന്ന് കണ്ണുനീർ വന്നു... ആഫി പെട്ടന്നാണ് അങ്ങോട്ട് കയറി വന്നത് സന്ദോഷത്തിൽ

💬 Comments

View all comments