0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

കുടിച് പൈസയും കൊടുത്ത് തിരിച്ചു വന്നു കാറിൽ കയറി... Phone എടുത്ത് നോക്കിയപ്പോൾ കുറെ മിസ്സ്ഡ് കാൾസ് കിടക്കുന്നു... എടുത്ത് നോക്കിയപ്പോൾ ആഫിയും ഉമ്മിയും മാറി മാറി വിളിച്ചിരിക്കുന്നു... ഒരു കാൾ വിവേകിന്റെ... ഗൾഫിൽ ആയിരുന്നപ്പോൾ ഇടക്ക് ഇടക്ക് വിളിക്കുമായിരുന്നു...

ഞാൻ അവനെ തിരിച്ചു വിളിച്ചു...

“ഹലോ ” ഞാൻ പറഞ്ഞു...

“എടാ നീ എവിടെയാ...” അവൻ ചോദിച്ചു..

“ഞാൻ ഇപ്പൊ വേറെ ഒരു സ്ഥാലത്താണ്.. എന്താടാ ”

“എടാ ഈ വരുന്ന 28 ന് എന്റെ കല്യാണം ആണ് ” അവൻ പറഞ്ഞു...

“ഇനി 3 ആഴ്ച കൂടെ അല്ലെ ”

“അഹ് ടാ... നീ വരണം ” അവൻ പറഞ്ഞു

“അത് എന്ത് ചോദ്യം ആണെടാ.. ഞാൻ വരാതെ ഇരിക്കാനോ.. അഞ്ജന എന്ത് പറയുന്നു ” ഞാൻ ചോദിച്ചു

“അവൾ എന്നെ എന്റേത് ആയി കഴിഞ്ഞു.. അത്കൊണ്ട് അവൾക്ക് വല്യ സന്ദോഷം ഒന്നും ഇല്ല ” അവൻ പറഞ്ഞു...
അപ്പോൾ എന്റെ ഫോണിൽ ഒരു കാൾ വന്നു... വാപ്പി ആണ്...

“എടാ എനിക്ക് വേറെ ഒരു കാൾ വരുന്നുണ്ട് ഞാൻ തിരിച്ചു വിളിക്കാം ” ഞാൻ പറഞ്ഞു..

“ശെരിയെടാ ” അവൻ പറഞ്ഞിട്ട് കാൾ കട്ട്‌ ചെയ്തു...

അപ്പോഴേക്കും വാപ്പിടെ കാൾ കട്ട്‌ ആയി..

“ഹലോ വാപ്പി ” ഞാൻ വിളിച്ചു...

“അജാസേ... ഞാൻ ഇന്ന് ഒരു 4 മണി ഒക്കെ ആകുമ്പോൾ കയറും 8 മണി ഒക്കെ ആകുമ്പോൾ അങ്ങ് എത്തും...” വാപ്പി പറഞ്ഞു

“ആഹ് ഞാൻ വരാം വാപ്പി വിളിക്കാൻ ”

💬 Comments

View all comments