0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

വിളിച്ചുകൊണ്ടു എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ചു...

“എന്താടാ വന്നേ പ്രേതേകിച് എന്തേലും” അവൻ ചോദിച്ചു...

“പ്രേതേകിച് ഒന്നുമില്ല... ഇനി നിന്റെ കല്യാണം കഴിഞ്ഞിട്ടേ അങ്ങോട്ട് പോകുന്നുള്ളു ” ഞാൻ അവനോട് പറഞ്ഞു..

“നീ എന്താടാ പറയുന്നേ.. അടുത്ത ആഴ്ച അല്ലെ ആഫിയുടെ കല്യാണം... അപ്പൊ എങ്ങനെയാ ” അവൻ ചോദിച്ചു...

“അതൊക്കെ നോക്കാൻ അവിടെ ആളുകൾ ഉണ്ട്..” ഞാൻ അവനോട് പറഞ്ഞു...

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... നിന്റെ പെങ്ങൾ അല്ലേടാ അവൾ... നീ ഇല്ലാതെ എങ്ങനെയാ കല്യാണം നടക്കുന്നെ ” അവൻ എന്നോട് ചോദിച്ചു...

“അതൊക്കെ നടന്നോളും...” എന്ന് പറഞ്ഞു ഞാൻ വണ്ടയിൽ നിന്ന് ഇറങ്ങാൻ തുടങ്ങി...

“നിക്ക്... അജാസേ നിനക്ക് ഇവിടെ നിക്കാം പക്ഷെ അത് ഇപ്പോൾ അല്ല.. നിന്റെ പെങ്ങളുടെ കല്യാണം ആണ് അടുത്ത ആഴ്ച ”അവൻ എന്നോട് പറഞ്ഞു...

“അപ്പൊ ഞാൻ ഇവിടെ നിക്കുന്നത് നിനക്ക് ഇഷ്ടമല്ല... അതങ്ങ് തുറന്ന് പറഞ്ഞാൽ പോരെ.. ഞാൻ പൊക്കോളാം ” എന്ന് പറഞ്ഞു ഞാൻ വണ്ടി എടുത്തു... തിരിച്ചു...

“നീ എങ്ങോട്ടാ പോകുന്നെ ” അവൻ ചോദിച്ചു...

“അതൊന്നും ചോദിക്കാൻ ഉള്ള അവകാശം നിനക്ക് ഇപ്പൊ ഇല്ല ” ചെറിയ ചിരി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു...

“അത് ഞാൻ ചോദിക്കുന്നില്ല...പക്ഷെ ഒരു ചോദ്യത്തിന് നീ ഉത്തരം തരണം... നിനക്ക് എന്താണ് പറ്റിയത്?” അവൻ എന്നോട് ചോദിച്ചു...
ഞാൻ അവനെ തിരിഞ്ഞു നോക്കി എന്റെ കണ്ണുകൾ നിറഞ്ഞു... അവൻ ഒന്നും നോക്കാതെ വണ്ടിയിലേക്ക് കയറി..

“ഇവിടുന്ന് നേരെ പോയിട്ട് റൈറ്റ് തിരിഞ്ഞു പോകുമ്പോൾ ഒരു സ്ഥലം

💬 Comments

View all comments