0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

കാര്യങ്ങൾ ഒക്കെ ചെയ്ത് തീർക്കണം 2 ആഴ്ച കൂടിയേ ഉള്ളുന്ന... ഓഡിറ്റോറിയം.. പന്തൽ അതിന്റെ എല്ലാം ഞാൻ ഇന്ന് തന്നെ ശെരിയാക്കിക്കോളാം... ഉമ്മിയും വാപ്പിയും കൂടെ അവളെ കല്യാണം നടത്തിക്കോ... അവളെ മനസിലാക്കാത്ത ഞാൻ അവളുടെ ഇക്ക അല്ല... എനിക്ക് ആ സ്ഥാനം ശെരിയാകില്ല.. ഞാൻ പോകുവാ..” എന്ന് പറഞ്ഞു ഞാൻ നേരെ റൂമിൽ പോയി ബാഗിൽ ഡ്രസ്സ്‌ എല്ലാം എടുത്ത് ഇറങ്ങി... കാർ ഞാൻ എടുത്തില്ല... എന്റെ ബൈക്ക് അവിടെ ഇരിപ്പുണ്ടായിരുന്നു...കുറെ ആയി അത് എടുത്തിട്ട്... ഞാൻ കീ എടുത്ത് കൊണ്ട് വണ്ടിയിൽ കയറി...കുറച്ചു സമയം എടുത്തു വണ്ടി സ്റ്റാർട്ട്‌ ആകാൻ... ഉമ്മി അവിടെ നോക്കി നിന്നതല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല... ആഫിയെ ഞാൻ പുറത്തേക്ക് കണ്ടതുമില്ല... ഞാൻ വണ്ടി എടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി... ഉമ്മി അടിച്ചതിന്റെ വേദന കവിളിലും നെഞ്ചിലും ഉണ്ട്... ഞാൻ വണ്ടി പുറത്തേക്ക് ഇറങ്ങി ഗേറ്റ് അടച്ചു.. എന്നിട്ട് പന്തലും ഫുഡിന്റെ കാര്യവും എല്ലാം വിളിച്ചു അറേഞ്ച് ചെയ്തു.എന്നിട്ട് നല്ല കിസ എന്ന് പറഞ്ഞ ഒരു ഓഡിറ്റോറിയം ബുക്ക്‌ ചെയ്തു.... എന്നിട്ട് എല്ലാ കാര്യവും ശെരിയായി എന്ന് പറഞ്ഞു വാപ്പിക്ക് ഒരു വോയിസ്‌ അയച്ചു... എന്നിട്ട് നബീലിനെ വിളിച്ചു വാപ്പിയെ എയർപോർട്ടിൽ നിന്ന് കൊണ്ട് വരാൻ ഉള്ള കാര്യം പറഞ്ഞു... ഞാൻ നേരെ വിവേകിന്റെ വീട്ടിലേക്ക് വിട്ടു വണ്ടി... ആലപ്പുഴ.. അവിടെ ആണ് അവന്റെ വീട്...2.30 മണിക്കൂർ കൊണ്ട് അവന്റെ വീട്ടിൽ എത്തി... അവൻ പുറത്ത് തന്നെ ഉണ്ടായിരുന്നു... അവൻ എന്നെ കണ്ടു...

“ടാ അജാസേ ” അവൻ

💬 Comments

View all comments