Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
” കരച്ചിൽ നിന്നപ്പോൾ എന്റെ പുറകിൽ ആഫി വന്ന് നിന്നിട്ടുണ്ടെന്ന് എനിക്ക് മനസിലാലായത്...
ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല..
“മതി ഇവിടെ ഇരുന്നത് വാ വന്ന് ഫുഡ് കഴിക്ക്... ഉച്ചക്കും ഒന്നും കഴിച്ചില്ലലോ ” ആഫി എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു...
ഞാൻ എഴുനേറ്റ് അവളുടെ കൂടെ പോയി... അവൾ എന്നെ കൊണ്ട് ഇരുത്തി... ഫുഡ് വിളമ്പി തന്നു വിശപ്പുള്ളത് കൊണ്ട് ഞാൻ അത് കഴിച്ചു... മനസ് വല്ലാതെ മരവിച്ചത് പോലെ... ഞാൻ റൂമിലേക്ക് ഒന്നും പോകാൻ നിന്നില്ല ഹാളിലെ സോഫയിൽ തന്നെ കിടന്നു...
“ഇക്ക ഞങ്ങളെ തിരിച്ചു വീട്ടിൽ കൊണ്ട് വിടുമോ ” ജാസ്മിൻ എന്നോട് ചോദിച്ചു...
ഞാൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി...
“ഇവിടുന്ന് നിങ്ങൾ എവിടെയും പോകുന്നില്ല ” ഞാൻ പറഞ്ഞു... അവൾ അവിടെ ഒറ്റക്ക് അയാൾ ഐഷ പറഞ്ഞത് പോലെ എന്തെകിലും സംഭവിക്കുമോ എന്നുള്ള പേടി ആയിരുന്നു...
“അത് പറയാൻ ഉള്ള അധികാരം നിങ്ങൾക്ക് ഇല്ല... ഞങ്ങൾ പോവുകയാണ് ”എന്ന് പറഞ്ഞു അവൾ ജാസിമിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി... ആഫി അവരെ തടയാൻ നോക്കി പക്ഷെ ജാസ്മിൻ അത് കേക്കാൻ കൂട്ടാക്കിയില്ല... ഞാൻ അനങ്ങാതെ അങ്ങനെ ഇരുന്നു...
“അവർ പോകുവാണേൽ പൊക്കോട്ടെ.. ഒന്ന് കൊണ്ട് വിട് അവരെ ” ആഫി ഓടി കേറി വന്ന് എന്നോട് പറഞ്ഞു...
“എന്തിന്...അവൾക്ക് നമ്മുടെ സഹായം അവളുടെ അനിയനെ ഇറക്കാൻ മാത്രം മതിയായിരുന്നു... അവൾക്ക് നമ്മുടെ സഹായം.. ഇനി വേണ്ട ” ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു...
“എനിക്കും അത്യാവശ്യം കാർ ഓടിക്കാൻ അറിയാം...
💬 Comments
View all comments