0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 213

കേക്കുന്നത്... ഞാൻ എന്താണെന്ന് അറിയാനായി... ആ ഡോർ തള്ളി നോക്കി... വല്ലാത്ത കരച്ചിൽ...

“എന്താ എന്ത് പറ്റി ” ഞാൻ ചോദിച്ചു...

“ഒന്നുമില്ല ” അവൾ എന്നെ കണ്ട് പെട്ടന്ന് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു...

“കാര്യം പറയുന്നുണ്ടോ ” എനിക്ക് ദേഷ്യം വന്നു...

“എനിക്ക് വാപ്പയേം ഉമ്മയേം ഓർമ വന്നു ” അവൾ പറഞ്ഞു...

“ഓ സോറി ” ഞാൻ പറഞ്ഞു...

“അതൊക്കെ മറന്നേക്ക് പോയവർ പോയി... ഇനി ഉള്ളവർക്കായി സന്ദോഷമായി ജീവിക്കണം ” ഞാൻ അവളോട് പറഞ്ഞു...

“അത് മാത്രം അല്ല... എന്നെ ഇവിടെ നിന്ന് ഇറക്കി വിടാൻ പറ്റാത്തത്കൊണ്ട് ആണ് ഇവിടെ നിർത്തിയിരുന്നതെന്ന് ”അവൾ പറഞ്ഞു..

“അത് ശെരി... അതായിരുന്നു കാരണം അല്ലെ... ഇപ്പൊ എന്ത് തോന്നുന്നു ” ഞാൻ ചോദിച്ചു...

“അത് ഇക്കാന്റെ വാപ്പ കുറെ കാര്യങ്ങൾ പറഞ്ഞു... ഇക്കാന്റെ വാപ്പയേം ഉമ്മയേം സ്വന്തമായി കാണാമെന്നും.. സ്വന്തം വീട് പോലെ കരുതാം എന്നൊക്കെ പറഞ്ഞു.” അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു...

“അതാണ് വാപ്പി ... അവർ ഒക്കെ നല്ല മനസ്സിൽ ഉള്ളവർ ആണ് ” ഞാൻ പറഞ്ഞു...

“അതെ നിന്റെ അനിയന് എത്ര വയസ് ഉണ്ട് ”

“അവന് അടുത്ത മാസം 21 ആകും.. എന്തെ? ”

“ഒന്നുമില്ല..അവന്റെ കോഴ്സ് എന്ന് കഴിയും.. ”

“അവന്റെ കോഴ്സ്.. ഒരു 6 മാസം കൂടി ഉണ്ട് ”

“പിന്നെ ഇക്കാ...” അവൾ എന്തോ പറയാൻ ആയി തുടങ്ങിയിട്ട് നിർത്തി

“എന്താ പറയാൻ വന്നത് നിർത്തിയത് ” ഞാൻ എന്തൊക്കെയോ വിചാരിച്ചു അവളോട് ചോദിച്ചു....

“അത് ഇക്കാ... എനിക്ക് ഒരാളോട് ഇഷ്ടമുണ്ട്” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു... എന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുന്ന പോലെ ആയി പോയി...

“ആരാ ആൾ ” ശബ്ദം ഇടറിക്കൊണ്ട് ഞാൻ ചോദിച്ചു...

“ആളെ ഞാൻ പറയില്ല.. കാരണം അത് ശെരിയാകില്ല... അവർ ഒക്കെ വലിയ ആളുകൾ ആണ്..” അവൾ പറഞ്ഞു...

“അത്രക്ക് ഇഷ്ടമാണോ ” ഞാൻ ചോദിച്ചു...

“ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന്.. പക്ഷെ എനിക്ക് പറയാൻ പറ്റിയില്ല

💬 Comments

View all comments