0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 215

ആയിരുന്നു... അവൾ പോയപ്പോൾ എന്റെ ജീവൻ പോകുന്നത് പോലെ തോന്നിപ്പോയി” ഞാൻ പറഞ്ഞു...

“ ഇനി കെട്ടാൻ പോണ കുട്ടിയേയും അങ്ങനെ തന്നെ സ്നേഹിക്കുമോ ” അവൾ ചോദിച്ചു...

“അതിലും നന്നായി സ്നേഹിക്കും ” ഞാൻ പറഞ്ഞു...

“അത് ഞാനാണെങ്കിലോ ” അവൾ തല തഴ്ത്തി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു...

“ജാസ്മി നീ എന്താ പറയുന്നേ ” ഞാൻ അധിഷയത്തോടെ ചോദിച്ചു....

“ഒരുപാട് കാലം കൊണ്ട് മനസ്സിൽ കയറ്റിയതാണ്... എന്നെ വേണ്ടാ എന്ന് പറയരുത് പ്ലീസ് ” എന്ന് പറഞ്ഞവൾ രണ്ട് കൈകൊണ്ടും എന്റെ കയ്യിൽ പിടിച്ചു... അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി...

“ഞാൻ ഒരുപാട് ആലോചിച്ചു...വേണ്ട വേണ്ട എന്ന് മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു... പക്ഷെ ഇക്കാ ഓരോ കാര്യം ചെയുമ്പോഴും ഞാൻ അതിൽ വീണു പോകുകയാണ്...ഇനിയും ഇവിടെ നിന്നാൽ ഇക്കാ നഷ്ടപെടുന്നത് കാണേണ്ടി വരും എന്ന് തോന്നി...അതുകൊണ്ട് ആണ് ഞാൻ തിരിച്ചു വീട്ടിലേക്ക് പോകാമെന്നു കരുതിയത്... അതും പറ്റിയില്ല.. ഇത്രയും നേരം ഞാൻ പിടിച്ചു നിന്നു ഇനി എനിക്ക് പറ്റില്ല...എന്നെ ഒഴിവാക്കല്ലേ... പ്ലീസ് ” അവൾ കൂട്ടി പിടിച്ച കൈകളിൽ തല വെച്ചു കരഞ്ഞു... ഞാൻ ആണേൽ എന്ത് ചെയ്യാണെമെന്ന് അറിയത്തെ അമ്പരന്നിരുന്നു...പെട്ടന്ന് ഞാൻ അവളുടെ കൈകളിൽ നിന്ന് കൈ മാറ്റി അവളെ നെഞ്ചോട് ചേർത്ത കെട്ടി പിടിച്ചു...

“നീ എന്റേതാണ് എന്റേത് മാത്രം... നിന്നെ ആർക്കും ഞാൻ വിട്ട് കൊടുക്കില്ല ” എന്ന് പറഞ്ഞു അവളുടെ തലയിൽ ഒരു ഉമ്മ കൊടുത്തു... അവൾ എന്റെ നെഞ്ചത്ത് വീണു കരയുകയായിരുന്നു...

“പക്ഷെ ഇക്കാടെ വീട്ടുകാർ സമ്മതിക്കില്ല ”അവൾ എന്റെ നെഞ്ചിൽ തലവെച്ചു കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ പറഞ്ഞു...

“അവർ സമ്മതിക്കും... അവർക്ക് എന്റെ സന്ദോഷമാണ് വലുത് ” ഞാൻ പറഞ്ഞു...

“അവർ സമ്മതിച്ചില്ലെങ്കിൽ എന്നെ വേണ്ടന്ന് വെക്കുമോ ” അവൾ ചോദിച്ചു...

“ആര് സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല... നീ ഇനി എനിക്കുള്ളതാണ് ” എന്ന് പറഞ്ഞു അവളെ ഞാൻ ഒന്ന് കൂടെ മുറുക്ക് കെട്ടിപിടിച്ചു ബെഡിലേക്ക് വീണു... കരഞ്ഞു തളർന്നതിന്റെ ക്ഷിണവും... യാത്ര ചെയ്തതിന്റെയും കൂടെ ആയപ്പോൾ...

💬 Comments

View all comments