Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]
എനിക്ക് ഈ കല്യാണം വേണ്ട ” ഐഷ വാപ്പയോട് പറഞ്ഞു...
“പിന്നെ നിന്നെ കേട്ടന്ന് രാജകുമാരൻ വരുമോ.. ഞങ്ങൾ പറയുന്നത് കേട്ട് ജീവിച്ചോ നിയ്.. ” അവളുടെ വാപ്പ അവളോട് ചുടായി...
“എന്നും പറഞ്ഞു ഒരു മൂന്നാം കേട്ട് കാരന് ആണോ എന്നെ കെട്ടിച്ചു കൊടുക്കുന്നെ ” അവളും ചൂടായി...
“അല്ല നിന്നെ കേട്ടാണ് അവിടെ പുതുമണവാളന്മാർ ക്യു നിക്കുവാ... നീ അനുഭവിക്കണം... നീ തന്നെ ആണ് ഇതൊക്കെ വരുത്തി വച്ചത് ” വാപ്പ അവളോട് പറഞ്ഞു...
****
എനിക്ക് തിരിച്ചു പറയാൻ വാക്കുകൾ ഇല്ലായിരുന്നു.. എന്റെ തെറ്റ് ആയതുകൊണ്ട് ജീവിച്ചു തീർക്കാം എന്ന് ഞാനും കരുതി... അങ്ങനെ ആ കല്യാണത്തിന് ഞാൻ സമ്മതിച്ചു... കല്യാണം ബന്ധുക്കളെ മാത്രം വിളിച്ചു ചെറിയ പരിപാടി ആയി നടത്തി... കല്യാണം കഴിഞ്ഞു ആദ്യ നാളുകൾ എനിക്ക് സ്വർഗം ആയിരുന്നു.. എന്റെ സന്ദോഷം മാത്രം നോക്കി എനിക്ക് വേണ്ടതെല്ലാം വാങ്ങി തന്നു... എന്നെ ബീച്ചിൽ കൊണ്ടുപോയി.. എന്നെയും കൊണ്ട് കറങ്ങി നടന്നു... അത് അധിക കാലം നീണ്ടു നിന്നില്ല... ഞങ്ങൾ തിരിച്ചു ആലപ്പുഴയിലേക്ക് താമസം മാറ്റിയ ശേഷം ആണ് കാര്യങ്ങൾ മനസിലായത്.. അയ്യാൾ 1 വർഷം കഴിഞ്ഞാൽ എന്നെയും കളയും എന്ന്.. അത് നടക്കാതെ ഇരിക്കാൻ അയാളുടെ സന്ദോഷം മാത്രം ഞാൻ നോക്കി.. ഏകദേശം ഒന്ന് ശെരിയായി വന്നതായിരുന്നു.. അപ്പോഴാണ് സ്ഥാലംമാറ്റം കിട്ടി അയാൾ ആലുവയിലേക്ക് പോയത്.” അവൾ പറഞ്ഞു...
“പിന്നെ എന്തിനാണ് നീ നിന്റെ ഭർത്താവിനെ രക്ഷിക്കാതെ അവളെ സഹായിക്കാൻ എന്റെ number കൊടുത്തത് ” ഞാൻ ചോദിച്ചു...
“കല്യാണ
💬 Comments
View all comments