0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 814

നദിയെയും വിവേകിനെയും കൊണ്ട് അവിടെക്ക് പോയി... അങ്ങും ഇങ്ങും നിക്കുന്നവർ ഒക്കെ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ വീടിന്റെ അകത്തേക്ക് പോയി.. അകത്തു ആഫിയെ കണ്ടപ്പോൾ തന്നെ നാദി അവളുടെ അടുത്തേക്ക് പോയി...

“എന്തായി ” വാപ്പി എന്നോട് ചോദിച്ചു...

“കാര്യങ്ങൾ ഏകദേശം ശെരിയായിട്ടുണ്ട്..1 ആഴ്ച അവർ അവിടെ നിക്കട്ടെ... ഇവന്റെ കല്യാണം കഴിഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് പൊക്കോളാം ” ഞാൻ വിവേകിനെ ചുണ്ടിക്കൊണ്ട് പറഞ്ഞു..

“നബീലിനെ വിളിച്ചിരുന്നു അവനു നിന്റെ വില്ലയുടെ അഡ്രെസ്സ് പറഞ്ഞു കൊടുക്കാൻ പറഞ്ഞു..”

“അത് ഞാൻ ആളെ ഏർപ്പാട് ആക്കിക്കോളാം” ഞാൻ പറഞ്ഞു... ഉമ്മി ഫൈസലിന്റെ ഉമ്മയോട് എന്തൊക്കെയോ തള്ളി മറിക്കുകയാണ്...

“എന്ത് തള്ളാണ് ഉമ്മി തള്ളുന്നെ ” ഞാൻ ഉമ്മിടെ അടുത്ത് ചെന്ന് കളിയാക്കി ചോദിച്ചു...

“നീ ഒന്ന് പോടാ അവിടുന്ന്... ഞാൻ വെറുതെ കാര്യം പറഞ്ഞതാ ”ഉമ്മി എന്റെ തോളിൽ അടിച്ചിട്ട് പറഞ്ഞു...

“മോൻ എവിടെ ആയിരുന്നു ” ഫൈസലിന്റെ ഉമ്മ എന്നോട് ചോദിച്ചു...

“ഞാൻ അത്യാവശ്യമായി ഒരു സ്ഥാലം വരെ പോയതാണ് ” അപ്പോൾ ആഫി എന്റെ അടുത്തേക്ക് വന്നു...

“എങ്ങനെ ഉണ്ട് വീട്ടുകാർ ഒക്കെ ” ഞാൻ അവളുടെ അടുത്തേക്ക് തിരിഞ്ഞു നിന്ന് പതിയെ ചോദിച്ചു...

“നാത്തൂനും ഉമ്മയും വാപ്പയും ഒന്നും കുഴപ്പമില്ല... പക്ഷെ അടുത്ത വീട്ടിൽ ഇവരുടെ സ്വന്തക്കാർ താമസിക്കുന്നുണ്ട്... അവിടെ ഇക്കാടെ മുറപ്പെണ്ണ് ഉണ്ട്.. അവൾ ആൾ അത്ര ശെരിയല്ല... എനിക്ക് പണ്ടേ അവളെ ഇഷ്ടമല്ല ” ആഫി പറഞ്ഞു...

“നാളെ മുതൽ നീ ഇവിടെ താമസിക്കേണ്ടതാ... വെറുതെ പ്രേശ്നങ്ങൾ

💬 Comments

View all comments