0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 816

പറ്റുന്നുണ്ടായിരുന്നില്ല... ഞാനും അവളും കരച്ചിലോടെ കരച്ചിലായി... ഞാൻ അവളെയും കൊണ്ട് ബെഡിലേക്ക് ഇരുന്നു... അവൾ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ അവൾ എങ്ങി കരയുന്നത്കൊണ്ട് അത് പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... കുറച്ചു സമയം കഴിഞ്ഞപ്പോൾ ഏകദേശം കരിച്ചിൽ എല്ലാം അവസാനിച്ചു എന്ന് ആയപ്പോഴാണ്... ഉമ്മിയും മാമിയും നാദിയും കയറി വന്നത്... കരഞ്ഞു കലങ്ങിയ ഞങളുടെ മുഖം കണ്ടപ്പോഴേ അവരുടെ മുഖവും മാറി കരച്ചിലിലേക്ക് വന്നു...ഇന്നലെ കരയാതെ ഇരുന്നതിനാലാകും വലിയ ശബ്ദത്തിൽ ആയിരുന്നു കരച്ചിൽ അവർ നാല് പേരും കരയുന്നത് കാണാൻ കഴിയാതെ ഞാൻ പുറത്തേക്ക് മാറി നിന്നു... അപ്പോൾ വാപ്പി അങ്ങോട്ട് കയറി വന്നു...

“നിങ്ങളും കൂടെ ഇങ്ങനെ ആയാൽ എങ്ങനെയാ... അവർ അവിടെ കാത്ത് നിക്കുകയാ ” വാപ്പി ഇടറിയ സ്വരത്തിൽ പറഞ്ഞു...എന്നിട്ട് വാപ്പി അവളെ പിടിച്ചു എഴുനേപ്പിച്ചു... മുന്നോട്ട് നടന്നു... പെട്ടന്ന് അവൾ വാപ്പിയെ കെട്ടിപിടിച്ചു കരച്ചിൽ വീണ്ടും തുടങ്ങി... പുറകെ പോയ ഉമ്മിയും മാമിയും നാദിയും അടിക്കി പിടിച്ചു വെച്ചിരുന്ന കരച്ചിൽ വീണ്ടും തുടർന്നു...

“മോളെ നീ വിഷമിക്കാതെ ദൂരത്തേക്ക് ഒന്നും അല്ലല്ലോ.. നിനക്ക് ഞങ്ങളെ കാണണം എന്ന് തോന്നുമ്പോൾ വന്ന് കണ്ടുടെ ” സാധാരണ എല്ലാ വാപ്പമാരും പറയുന്നത് പോലെ തന്നെ വാപ്പി പറഞ്ഞു എന്നിട്ട് അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി.. എന്നിട്ട് കൈ പിടിച്ചു മുന്നോട്ട് നടന്നു പിറകെ വാക്കി ഉള്ളവരും... അവൾ പോകുന്നത് കണ്ട് നിക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് ഞാൻ താഴേക്ക് ഇറങ്ങാൻ നിന്നില്ല.... കുറച്ചു നേരം അവിടെ തന്നെ നിന്നെങ്കിലും അവർ പോയില്ല... അപ്പോൾ വാപ്പി എന്റെ

💬 Comments

View all comments