0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 817

അടുത്തേക്ക് വന്നു...

“നീ താഴേക്ക് വാ അവർ എല്ലാവരും നിന്നെ അന്വേഷിക്കുന്നു ” വാപ്പി പറഞ്ഞു...

“എന്നെക്കൊണ്ട് പറ്റില്ല വാപ്പി അവൾ പോകുന്നത് കണ്ട് നിക്കാൻ എനിക്ക് പറ്റില്ല ” ഞാൻ പറഞ്ഞു....

“നീ കൊച്ച് പിള്ളേരെ പോലെ ആകല്ലേ.. അവൾ നല്ലൊരു ജീവിതം തുടങ്ങാൻ പോകുകയല്ലേ... നീ വാ താഴേക്ക്.. ” വാപ്പി എന്റെ കയ്യിൽ ഭലമായി പിടിച്ചുകൊണ്ടു താഴേക്ക് നടന്നു... കൂടി നിന്ന എല്ലാവരുടെയും കണ്ണുകൾ എന്റെ നേരെ തിരിഞ്ഞു... ആഫി ഓടി വന്നെന്നെ കെട്ടിപിടിച്ചു.... ഷർട്ടിൽ പിടുത്തമിട്ടു.... കരയാൻ തുടങ്ങി... ആളുകളൊക്കെ നിക്കുന്നത് കൊണ്ട് എനിക്ക് കരയാനും പറ്റാത്ത അവസ്ഥായായി.... ജെന്ന വന്ന് അവളെ പിടിക്കുന്നുണ്ട്... പക്ഷെ അവൾ എന്റെ ഷർട്ടിൽ തന്നെ പിടുത്തം മുറുക്കി... വാപ്പിയും വന്ന് പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് നടക്കുന്നില്ല.. ഞാൻ അവളെ ചേർത്ത പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു... എന്തേലും സംസാരിക്കാൻ തുടങ്ങിയാൽ കരഞ്ഞു പോകും എന്ന് അറിയാവുന്നത്കൊണ്ട് ഒന്നും സംസാരിച്ചില്ല... കാറിന്റെ അടുത്ത് ചെന്ന് ഡോർ തുറന്ന് അവളെ അതിലേക്ക് കയറ്റാൻ നോക്കി... എവിടെ പിടിവിടണ്ടേ.. ഞാൻ അവളെയും കൊണ്ട് കാറിൽ കയറി...

“നീ കരയണ്ട... ഇക്കാ ഉണ്ട് എപ്പോഴും മോളുടെ കൂടെ.. അവരെ വെറുതെ മുഷിപ്പിക്കണ്ട... മോള് ഈ പിടി വിട് ” അവളുടെ തല എന്റെ നെഞ്ചിൽ നിന്ന് മാറ്റിയിട്ട് അവളുടെ കൈ പിടിച്ചു മാറ്റാൻ ഞാൻ നോക്കി.... അവൾ വിടുന്ന ലക്ഷണം ഇല്ല.. അവസാനം അവളുടെ കൂടെ ഞാനും പോകാൻ തീരുമാനിച്ചു... കേറിയത് മുതൽ പിടിച്ച പിടി ആണ് എത്തിയിട്ടും പിടി

💬 Comments

View all comments