Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
പേടിച്ചെങ്കിലും അത് മാറി.
“എന്താ ഇപ്പൊ ഒരു സ്നേഹപ്രേഘടനം ” ചെയ്തോണ്ട് ഇരുന്ന പണിയിൽ ശ്രെദ്ധിച്ചുകൊണ്ട് ഉമ്മി പറഞ്ഞു...
“ഇന്ന് കൂടെ അല്ലെ ഇതൊക്കെ ഉള്ളു നാളെ ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ഉമ്മിയും വാപ്പിയും അങ്ങ് പോകില്ലേ അതുകൊണ്ടാ ” ഞാൻ ഉമ്മിടെ തോളിൽ തല വെച്ച് പറഞ്ഞു...
“എനിക്ക് അങ്ങ് പോകണമെന്ന് ഇല്ല... പക്ഷെ ഇക്കാ നിർബന്തിച്ചപ്പോ... അത് മാത്രം അല്ല ഞാൻ ഇവിടെ ഒറ്റക്ക് ആകില്ലേ.. അപ്പൊ പിന്നെ പോകാമെന്നു വിചാരിച്ചു ” ഉമ്മി പറഞ്ഞു...
“ആ പിന്നെ അവർക്ക് 3 മാസത്തിനുള്ളിൽ കല്യാണം വേണമെന്ന്... അതിനു മുൻപ് വള കൊണ്ട് ഇടാൻ പറഞ്ഞു... അപ്പോൾ ഞങ്ങൾ പോകുന്നതിന് മുൻപ് തന്നെ ചെറിയ ഒരു ചടങ്ങ് ആയി.. നമ്മുടെ കുറച്ചു ആളുകളെയും കൊണ്ട് ചെന്ന് അതങ്ങ് നടത്താം... എന്താ നിന്റെ അഭിപ്രായം ” ഉമ്മി ചോദിച്ചു ...
“അതെല്ലാം നിങ്ങൾ വേണ്ട പോലെ ചെയ്താൽ മതി ” ഞാൻ പറഞ്ഞിട്ട് അവിടെ നിന്നും ഹാളിലേക്ക് വന്ന് ഇരുന്നു... അതിനെ പറ്റി കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു... അത് അവളെ ഇഷ്ടമല്ലാത്തത് കൊണ്ട് അല്ല... എനിക്ക് ഇത് വരെ ജാസ്മിൻ എന്റെ അല്ല എന്ന് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് കൊണ്ട് ആണ്... അന്ന് അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു കിടന്നു... രാവിലെ തന്നെ യാത്രയാകണം... ആഫി ഒക്കെ ടൂറിൽ ആയതുകൊണ്ട് അവരെ കാണാൻ പോകണ്ട... ഫൗസിയുടെ വീട്ടിൽ പോയി അവരോട് കൂടെ പറഞ്ഞിട്ട് പോകാൻ ആണ് ഉമ്മി പറഞ്ഞത്... പക്ഷെ എനിക്ക്
💬 Comments
View all comments