0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 921

“യുവർ ഓണർ Si സർ പറഞ്ഞത് കമ്പി ഇരുന്നത് പ്രതിയുടെ കയ്യിൽ ആയിരുന്നു... കമ്പി കൊണ്ടാണ് തലക്ക് അടി കിട്ടിയതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വെക്തമായി പറഞ്ഞിട്ടുണ്ട് ”

“ശെരിയാണ് യുവർ ഓണർ... കമ്പി കൊണ്ട് ആണ് അടി കൊണ്ടത്... പക്ഷെ വാതിഭാഗം വാക്കിൽ അറിയത്തെ പോയതോ അതോ മനപ്പൂർവം ഓർക്കാത്തതോ ആയ ഒരു കാര്യം ഉണ്ട്... അടി കൊണ്ടത് ആ കമ്പി കൊണ്ട് ആയിരുന്നോ?” എന്ന് വാതിഭാഗം വക്കിലിനെ നോക്കി ചോദിച്ചു...

“അല്ലായിരുന്നു യുവർ ഓണർ... അടിച്ച കമ്പിയിൽ തല പൊട്ടിയപ്പോൾ ചോര വീണിരിക്കണം... പക്ഷെ പോലീസ് എന്റെ കക്ഷിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത കമ്പിയിൽ ചോരയുടെ ഒരു അംശം പോലും ഇല്ലായിരുന്നു എന്ന് ഉള്ള ഫോറെൻസിക്കിൽ നിന്ന് കിട്ടിയ report ആണ് ഇത് ” എന്റെ വക്കിൽ തന്നെ പറഞ്ഞു...

ജൂനിയെറിന്റെ കയ്യിൽ നിന്ന് ഒരു പെൻഡ്രൈവ് വാങ്ങി ജഡ്ജിയുടെ കയ്യിൽ കൊടുത്തുകൊണ്ട് എന്റെ വക്കിൽ പറഞ്ഞു

“യുവർ ഓണർ ഇത് ആ നിൽക്കുന്ന സൈനു അവന്റെ ഫ്രണ്ട്സുമായി നിൽക്കുന്ന ഫോട്ടോസ് ആണ്... അതിൽ അവന്റെ കൂടെ നിൽക്കുവർ 2 കൊലപാതകം ചെയ്ത് ഒളിവിൽ കഴിയുന്നവർ ആണ്... ഇന്നലെ രാവിലെ അവന്റെ കൂടെ അവരെ റോഡിലെ ക്യാമറയിൽ കിട്ടിയിരുന്നു.. പക്ഷെ Si സർ അവരെ ശ്രെദ്ധിച്ചില്ല...അത് മാത്രവുമല്ല യുവർ ഓണർ ഏതൊരു സാധാരണ മനുഷ്യനും മനസിലാകും തലക്ക് അടി കൊണ്ട് ചോര വന്നാൽ അത് കമ്പിയിലും ആകുമെന്ന്... Si അത് ശ്രെദ്ധിക്കാതെ എന്റെ കക്ഷി ആണ് പ്രതി എന്ന് ഉറപ്പിച്ചിരുന്നു.. സമൂഹത്തിൽ നല്ല പേരുള്ള എന്റെ

💬 Comments

View all comments