0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 935

പൊട്ടിച്ചു..”

“അതൊന്നും സാരമില്ല അളിയാ... പക്ഷെ ഇത്രയും നാൾ ആയിട്ട് നിങ്ങൾ വരാതെ ആയപ്പോൾ ഞാൻ കരുതി എന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണ് വരാതെ ഇരുന്നതെന്ന് ”

“ആ അതുകൊണ്ട് തന്നെയാ എന്തെ മര്യധക്ക് ഈ വീട്ടീന്ന് പൊക്കോണം ”അവൾ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു...

“നീ പൊടി ”

“അത് അളിയാ ഇവളാണ് പറഞ്ഞത്... അളിയനെ ഒന്ന് പരീക്ഷിക്കാമെന്ന് ”

“എന്ത് പരീക്ഷണം ”

“അളിയൻ ഇവളെ കാണാൻ അങ്ങ് വരുമെന്ന് ഇവൾ പറഞ്ഞു... പക്ഷെ അളിയൻ ആണ് ജയിച്ചത് ”

“അത് ഇവിടെ വന്നതിന് ശേഷം ഞാൻ ഹാളിലേക്ക് വന്നതേ ഇപ്പോൾ ആണ്... എപ്പോഴും ആ റൂമിൽ ആണ് ”

“അത് ഇവൾ പറഞ്ഞു..”

“അല്ല ഉമ്മി എന്തെ ”

“നല്ല ഉറക്കത്തിൽ ആണെടാ.... ശല്യം ചെയ്യണ്ട എന്ന് ഞാനും കരുതി ”...

“ഇക്കാ ഇങ്ങ് വന്നേ” എന്ന് പറഞ്ഞു ആഫി എന്റെ കയ്യിൽ പിടിച്ചു ജാസ്മിൻ കിടക്കുന്ന റൂമിലേക്ക് കൊണ്ട് പോയി...

“ഇക്കാ ഞാൻ കാരണം ആണ് ഇവൾക്ക് ഇങ്ങനെ ഒക്കെ വന്നത്.. എങ്ങനെ ഇരിക്കേണ്ട ആൾ ആണ്.. ഈ പാപങ്ങൾ ഒക്കെ ഞാൻ എവിടെ കൊണ്ട് വെക്കും ”

“അവൾക്ക് വിഷമം ഒന്നും കാണില്ല... പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട്... ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നേൽ സ്വർഗം കാണിച്ചേനെ ഞാൻ ” അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു... ആഫി അത് തുടച്ചു...

“ഇക്കാടെ ഈ സ്നേഹം മതി അവൾ തിരിച്ചു ജീവിതത്തിലേക്ക് വരും ”...

2 വർഷങ്ങൾക്ക് ശേഷം...
ഈ രണ്ട്

💬 Comments

View all comments