Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
വർഷത്തിനിടക്ക് സംഭവിച്ചത്... ജാസിം ജോലിക്ക് കയറി... ആഫിക്ക് കുഞ്ഞ് ഇണ്ടായി അഫ്ന.. ബസ്സിനസുകൾ പലതും നിർത്തി... ജാസ്മിൻ ചെറിയ അനക്കങ്ങൾ കാണിച്ചു തുടങ്ങി....ഞാൻ പുറത്തേക്ക് ഇറങ്ങാതെ അവളുടെ കൂടെത്തന്നെ ആയി...കുടുംബക്കാർ പോലും ഓരോന്ന് ഒക്കെ പറഞ്ഞു തുടങ്ങി.. എന്റെയും ജാസ്മിന്റെയും ജീവിതം ആ റൂമിനുള്ളിൽ ഒതുങ്ങി... വീട്ടുകാർക്ക് അതിൽ ചെറിയ എതിർപ്പ് ഉണ്ടായിരുന്നു പക്ഷെ എനിക്ക് വിഷമം ആകും എന്ന് കരുതി അവർ പറഞ്ഞില്ല..അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ കുളിക്കാൻ കയറി...
കുളിച്ചോണ്ട് ഇരുന്നപ്പോൾ “ആാാഹ് ഉമ്മാാാ” എന്നൊരു വിളി കേട്ടു.... ഞാൻ പെട്ടന്ന് ഇറങ്ങി നോക്കുമ്പോൾ കാണുന്നത്... എഴുനേറ്റ് തലയിൽ പിടിച്ചു ഇരിക്കുന്ന ജാസ്മിനെ ആണ്.... എനിക്ക് സന്ദോഷം കൊണ്ട് എന്തൊക്കെ ചെയ്യണം enn അറിയാതെ ആയി... ഞാൻ ഹാളിലേക്ക് ഓടി...
“ഉമ്മി, വാപ്പി... ഓടി വാ ” ഞാൻ സന്ദോഷം കൊണ്ട് അലറി...
അവർ രണ്ടുപേരും അടുത്തേക്ക് വന്ന് എന്ത് പറ്റിയെന്നു തിരക്കി...
“അവൾ, അവൾ ” ശ്വാസം വലിക്കുന്നത് കൊണ്ട് എനിക്ക് പറയാൻ പറ്റാതെ ആയി...
“എന്താടാ എന്ത് പറ്റി ” ഉമ്മി ചോദിച്ചു...
“ഉമ്മി അവൾ എഴുനേറ്റ് ഇരുന്നു ഉമ്മി ” എന്ന് പറഞ്ഞു ഞാൻ ഉമ്മിയെ പൊക്കി എടുത്തു കറക്കി....
“സത്യം ആണോടാ നീ ഈ പറയുന്നെ ” വാപ്പി വിശ്വസിക്കാത്ത പോലെ ചോദിച്ചു...
“ ആണ് വാപ്പി അവൾ എഴുനേറ്റ് ഇരുന്നു...” ഞാൻ ഉമ്മിയെ താഴെ ഇറക്കി... രണ്ട് പേരും കൂടെ ഓടി റൂമിലേക്ക് പോയി...
ഞാൻ ഫോൺ എടുത്ത് ആഫിയെ വിളിച്ചു...
“ആഫി നീ എത്രയും
💬 Comments
View all comments