0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]

Author : odiyan Read All Parts 197

ചിന്തിക്കാതെ . ഹോ ഈ ചുണ്ടൊന്നു ചപ്പാൻ ആകെ കിട്ടിയ അവസരാ അതും തൊലച്ചു. അമ്മു വാ ഒന്നൂടെ “

“ ഒന്ന് പോയിക്കോണം അവിടുന്ന് “

“ കൊ … നീ ഇട്ടാ “

“ എന്തോന്ന്”

“ സാധനം … “

“ ഇല്ല എന്തേ “

“അല്ല ഇപ്പൊ ഇടുന്നുണ്ടേൽ ഒന്ന് കാണാമായിരുന്നു “

“ എന്റെ ഈശ്വര ഈ കമഭ്രാന്തൻടെ കൂടെ വേണല്ലോ ഞാൻ ജീവിക്കാൻ “

“ ഓ…. “

“ അതേ ഇത് എനിക് ആവശ്യം ഉള്ളപ്പോൾ ഇട്ടോളും . മോൻ പോയി ഉറങ്ങാൻ നോക്കിക്കേ “

വിഷാദ മുഖത്തോടെ അവൻ അമ്മുവിനെ നോക്കി

“ഉം… അമ്മുട്ടീ “

“ ഉം .. “

“ ഒരെണ്ണം “

“ ദേ പൊക്കോണേ”

“ഒറ്റ ഒന്ന്”

“ഇല്ല”

“ ഒന്നേ ഒന്ന് “

“ ഇല്ലന്ന് ഞാൻ ഒന്ന് പറഞ്ഞേ “

അവൻ വിഷമത്തോടെ തിരിഞ്ഞു നടന്നു . അമ്മു അവന്റെ കളികൾ കണ്ട് പുഞ്ചിരിച്ചു നിന്നു.

എല്ലാവരും അവരവരുടെ മുറികളിലേക്ക് കയറി ഉറക്കം തുടങ്ങി. സമയം 1 കഴിഞ്ഞിട്ടും അപ്പുവിന് ഉറക്കം വന്നില്ല .

അവന്റെ മനസ്സ് വല്ലാതെ കുളിരുകേറി ഇരിപ്പായിരുന്നു . അവന് അപ്പോൾ തന്നെ അമ്മുവിനെ കാണാൻ ആഗ്രഹം തോന്നി

അവൻ പതിയെ മുറിക്ക് പുറത്തിറങ്ങി അമ്മുവിന്റെ മുറിയുടെ അടുത്തേക്ക് ചെന്നു

ഡോർ ചാരാറേ ഉണ്ടായിരുന്നുള്ളു, അവൻ പതിയെ ശബ്ദം ഉണ്ടാക്കാതെ മുറിക്കുള്ളിൽ കയറി ഇരുട്ട് നിറഞ്ഞ മുറിയിലൂടെ അവൻ പതിയെ പതിയെ നടന്ന് കാട്ടിലിനടുത്തെത്തി .

അവൻ സൂക്ഷിച്ച് നോക്കിയപ്പോൾ അമ്മു കിടക്കുന്നത് അവന് മനസിലായി , അവൻ പതിയെ കാട്ടിലിലേക് കേറി അങ്ങ് കിടന്നു

“അമ്മേ………………….”

അമ്മേന്നും പറഞ്ഞ് ഒരു നിലവിളി ആയിരുന്നു , ആ നിലവിളി കേട്ടതും അവൻ ജീവനും കൊണ്ട് അവന്റെ മുറിയിൽ കയറി കതകടച്ചു.

പുറത്ത് ലൈറ്റുകൾ പ്രകാശിച്ചു , ചെറിയച്ഛന്ടെ മുറിയുടെ വാതിൽ തുറക്കുന്നതും സംസാരിക്കുന്നതും കേൾകാം, താഴെനിന്നും ആരൊക്കയോ ഓടി കയറി വരുന്ന ശബ്ദം

നീണ്ടുനിന്ന

💬 Comments

View all comments