Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]
മുറിയിലേക്ക് നടന്നു , പുറകെ അമ്മുവും .
“ എന്താടി …”
“ 'അമ്മ എന്നോട് ചോദിച്ചു . “
“ ഒരുമിച്ചാണോ കിടന്നെന്ന്”
“ എന്നിട്ട് നീ എന്തു പറഞ്ഞു “
“ ഞാൻ പറഞ്ഞു അവിടെ ഇരുന്ന് ഉറങ്ങി പോയതാണെന്ന് “
“ ആ പിന്നെന്നാ “
“ മുത്തശ്ശി മുത്തശ്ശനോട് പറയുന്നത് കേട്ടു “
“എന്ത് …”
“ പിള്ളേര് ഒരുമിച്ചാകിടന്നത് , ചോദിച്ചപ്പോ അവൻ മടിയിൽ തലവച് ഉറങ്ങി പോയി എന്നൊക്കെ “
“ആ അതിന് എന്താ “
“ എന്നിട്ട് പറഞ്ഞു വാതിൽ അകത്ത് നിന്നും കുറ്റി ഇട്ടിരുന്നു അതൊക്കെ എങ്ങനെയാ എന്ന് “
“അയ്യോ .. അച്ഛമ്മ ആ തലത്തിലേക്ക് ചിന്തിച്ചോ … എന്തായാലും വരുന്നിടത് വച്ചുകണം , അച്ഛച്ഛൻ എന്തായാലും എന്നെ വിളിക്കാതിരിക്കില്ല . നീ പോയി ചായ എടുക്ക് “
“ ഉം …. “
എന്നത്തേയും പോലെ അപ്പു ചായയും കുടിച്ച് പുറപ്പെട്ടു . കടയിലെത്തി എല്ലാവരെയും കണ്ട് തലേ ദിവസത്തെ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു . അമ്പിളി അപ്പുവിന്റെ അടുത്തുള്ള സെക്ഷനിൽ നിന്നും .
“ ഇന്നലെ എന്താ ഹരി വരാതിരുന്നെ “
“ ഏയ് ഒന്നുമില്ല ചുമ്മാ ,രാവിലെ എണീറ്റപ്പോൾ ചെറിയ ഒരു മടി. “
അവളൊന്ന് ചിരിച്ചു
“ അതെന്താ ഇവിടെ ബോറടിച്ചോ “
“ ഏയ് അങ്ങനൊന്നുമില്ല , എന്നാലും ചെറിയ തോതിൽ ഇല്ലാതില്ല “
“ അതെന്താ , ഇവിടെ വന്നിട്ട് സമയം പോണില്ലേ “
“ ഇവിടെ ഇങ്ങനെ ഒരേ ഇരുത്തം ഇരിക്കണ്ടേ , ഈ തുണികളല്ലാതെ വേറെ എന്താ ഉള്ളെ “
“അതെന്താ .. ഞങ്ങളെ ഒന്നും പറ്റില്ലേ “
അതും പറഞ്ഞ് അമ്പിളി വശ്യമായി ഒന്ന് ചിരിച്ചു
അപ്പു അത്ഭുദത്തോടെ
💬 Comments
View all comments