Chapter Title : ഒരു തുടക്കകാരന്റെ കഥ ഭാഗം 9 [ഒടിയന്]
കയറുമ്പോൾ സാരിക്കുള്ളിൽ നാൻസിയുടെ ഉരുണ്ട കുണ്ടികൾ തെന്നി കളിച്ചത് അപ്പുവിനെ ഹരം കൊള്ളിച്ചു.
അമ്പിളി മുന്നിൽ ആയത്കൊണ്ട് കാണില്ല എന്ന ദൈര്യത്തിൽ അപ്പു നാൻസിയുടെ വലത് കുണ്ടിയിൽ കൈവച്ച് അമർത്തി .
പെട്ടന്നുള്ള അപ്പുവിന്റെ പ്രവർത്തി നാൻസിയെ ഞെട്ടിച്ചു , അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി . അപ്പു ചുണ്ടിന് നേരെ ചൂണ്ട് വിരൽ വച്ച് മിണ്ടരുത് എന്ന് കാണിച്ചു. നാൻസി താഴെക്കൊന്ന് നോക്കി പടികൾ കയറി . അപ്പു നാൻസിയുടെ ഒപ്പം ചേർന്ന് അവളുടെ വലത് കുണ്ടിയിൽ ഞെക്കി തടവി പടികൾ കയറി .
മുകളിൽ എത്തിയപ്പോൾ നാൻസി കൈ തട്ടി മാറ്റി ടേബിളിന് അടുത്തേക്കും അപ്പു കൈ കഴുകാനും നടന്നു . അപ്പു വരുന്നത് കണ്ട് അമ്പിളി വെള്ളം അവന് ഒഴിച്ചുകൊടുത്തു .
“ ഇന്നെന്താ ഹരി കറികൾ “
“ ആ ആർക്കറിയാം , നിങ്ങളെപ്പോലെ അടുക്കള പണി എടുത്തിട്ടല്ലല്ലോ ഞാൻ വരുന്നത് “
അമ്പിളി ഒരു ചിരി മാത്രം മറുപടി നൽകി
“ വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം “
“ നല്ല വിശേഷം “
രണ്ടുപേരും പരസ്പരം ചിരിച്ചുകൊണ്ട് ടേബിലേക്ക് നടന്നു , അപ്പോൾ നാൻസി കൈകഴുകാൻ വന്നു . അപ്പുവും അമ്പിളിയും അപ്പുറവും ഇപ്പുറവുമായി ഇരുന്നു . കൈകഴുകി വന്ന് നാൻസി ഹരിയുടെ അരികിലായി ഇരുന്നു .
കറികൾ ഓരോന്നും കൈമാറി അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇടത് കൈ അപ്പു നാൻസിയുടെ കമ്പികുട്ടന്.നെറ്റ്വലത് തുടയിൽ വച്ചു . നാൻസി അവന്റെ കൈൽ പതിയെ ഒന്ന് നുള്ളി , അവൻ
💬 Comments
View all comments