0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Author : odiyan Read All Parts 307

നാളെ വരു . നീ കേറി ഇരിക്ക് ഞാൻ ആടിന്‌ തീറ്റ കൊടുക്കുവായിരുന്നു കുളിച്ചില്ല , കുളിച്ചിട്ട് പെട്ടന്ന് വരാം “

മധു ഇല്ലെന്നറിഞ്ഞപ്പോൾ അപ്പുവിന്റെ രോമം എഴുനേറ്റ് നിന്നു , അവൻ ഒരുപാട് ആകാംഷയോടെ അകത്ത് കയറി .

സ്വസ്ഥത നഷ്ടപ്പെട്ട ആകാംഷയിൽ അവൻ കുറേനേരം അതിനുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു .

ജാനു വരാൻ വൈകിയപ്പോൾ അവളുടെ മുറിയിലെ ടേപ്പ്റെക്കോർഡർ അവൻ എടുത്ത് ഓൺ ചെയ്തു നോക്കി. അനക്കം ഇല്ല . അവൻ ഓരോ ബട്ടണുകൾ ഞെക്കി എന്നിട്ടും അനക്കമില്ല

“ അതിനൊരു കുഴപ്പവും ഇല്ല “

അവൻ തല ഉയർത്തി നോക്കിയപ്പോൾ ജാനു കുളി കഴിഞ്ഞു വന്നിരിക്കുന്നു.

“ പിന്നെ ഇതെന്താ വർക് ചെയ്യാത്തത് “

“ ഞാൻ അതിന്റെ ബാറ്ററി തിരിച്ചിട്ടതാ “

അവൾ പറഞ്ഞത് കേട്ട് അവൻ പുറകിലെ അടപ്പ് ഊരി ബാറ്ററി നേരെ ഇട്ട് ഓൺ ചെയ്തു .

അതിൽ നിന്നും ദൂരദർശൻ ചാനലിന്റെ പാട്ടുകൾ പാടി തുടങ്ങി

“ അത് പൂട്ടി വയ്‌ക്കെടാ . “

അതും പറഞ്ഞവൾ മുറിയിലേക്ക് കയറി , അവനും അത് ഓഫ് ചെയ്ത് മുറിയിൽ വയ്ക്കാൻ അവളുടെ പുറകെ കയറി . അവൾ ഒരു റാന്തൽ കത്തിച്ചു .

“ എന്തിനാ കേടായി എന്ന് കള്ളം പറഞ്ഞത് “

“ അപ്പു സാറ് ഇപ്പൊ വലിയ മുതലാളി അല്ലെ കാണാൻ പോലും കിട്ടുന്നില്ലല്ലോ , ഇന്ന് കണ്ടപ്പോൾ എനിക്ക് ശെരിക്കും ഒന്ന് കാണാൻ തോന്നി അതുകൊണ്ട് “

അവൻ അത് അലമാരയിൽ വച്ച് തിരിഞ്ഞപ്പോൾ ജാനു അവനെ കെട്ടിപിടിച്ചു .

അപ്പു പെട്ടന്ന് പേടിച്ച് പകച്ചു നിന്നു , അവൾ അവനെ മുറുകെ കെട്ടി പിടിച്ചു

“ എന്തേ വേണ്ടേ”

“ വേണം “

അവൻ അത് പറഞ്ഞതും അവൾ അവനെ വിട്ട് അകത്തെ റാന്തൽ മുറ്റത്ത് കൊണ്ടുപോയി വച്ചു . അകത്ത് ഉണ്ടായിരുന്ന മണ്ണെണ്ണ വിളക്ക് അവളുടെ മുറിയിലും കത്തിച്ച് വച്ചു .

അവൾ ഒരു പാ എടുത്ത് പ്രവേശന മുറിയിൽ

💬 Comments

View all comments