0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ

Author : odiyan Read All Parts 198

എല്ലാം റെഡി ആയെന്ന് ഉറപ്പുവരുത്തിയ ശേഷം അവര് പുറപ്പെടുവാന്‍ തീരുമാനിച് ഓരോ സാതനങ്ങള്‍ ഓരോരുത്തരായി എടുത്ത് ഇറങ്ങാന്‍ തുടങ്ങവേ ഹരിയോടായി അച്ഛമ്മയുടെ ഉപദേശം

" സൂക്ഷിക്കണേ അപ്പുവേ കാട്ടുപന്നിയാ മുന്നിലൊന്നും പോയി നിന്ന് കൊടുത്തേക്കരുത് , എല്ലാവരും ഒന്ന് ശ്രെധിച്ചും കണ്ടും മതിട്ടോ"

അവരിത് ആദ്യമായിട്ടല്ല പോകുന്നത് എങ്കിലും ഒരു മുത്തശ്ശിയുടെ , ഒരമ്മയുടെ വത്സല്യതിന്ടെയും സ്നേഹത്തിന്ടെം ആദി മാത്രമായിരുന്നു അത് . അവര് ഇരുളിലേക് മറയും വരെ വീടിന്ടെ ഉമ്മറത്തിരുന്നു എല്ലാവരും അവരെ യാത്രയാക്കി , അവര് പോയി കഴിഞ്ഞപ്പോള്‍ ഉഷ അടുക്കളയിലേക്കും ഷീജ കുട്ടികളെ ഉറക്കനുമായി അകത്തേക്ക് കയറി , ഭാനുമതിയും ഭാസ്കരനും അവിടതന്നെയിരുന്ന്‍ ഓരോരോ കാര്യങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങി ...........

💬 Comments

View all comments