0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ

Author : odiyan Read All Parts 390

പന്നികള്‍ ഇറങ്ങിയത്രേ അതും രണ്ടെണ്ണം , ഇ പന്നിയും കുറുക്കനും എലിയുമൊക്കെ പെറ്റുപെരുകിയാല്‍ എങ്ങനാ ഭഗവാനെ കൃഷിയൊക്കെ ഗുണം പിടിക്യ " ഭാനുമാതിയോടായി ഉഷ ചോതിച്ചു

" ഇന്നും പന്നി തന്നാണോ അമ്മെ"

"ആണെന്നാണ് കേളു പറഞ്ഞത് ഇനലെ ഇറങ്ങിയതിനെ പാട്ടകൊട്ടി ഓടിച്ചപ്പോ ഇന്ന് രണ്ടെണ്ണം വന്നു എന്ത് ചെയ്തിട്ടും അവറ്റകള്‍ക്ക് പെടിയില്ലണ്ടായി , ഇങ്ങനെ പോയാല്‍ കപ്പയും , വാഴയും ഒന്നും ഭാക്കി ഉണ്ടാവില്ല ".

അവരുടെ സംസാരത്തിനിടയില്‍ ഭക്ഷണം കഴിച്ച് കൈയും കഴുകി ദാസന്‍ ഉമ്മറത്തേക്ക് നടന്നു .

ഭാസ്കരന്‍ :" ആ ... ദാസാ ഇന്നും പന്നി വന്നിട്ടുണ്ട് പോലും അതും 2 എണ്ണം "

" പന്നിപടക്കം കുറച്ച് വാങ്ങിച്ച് വച്ചിട്ടുണ്ട് അതെറിഞ്ഞു നോക്കാം എന്നിട്ടും ആയില്ലേല്‍ പൊട്ടികാം വേറെ വഴി ഇല്ല "

അവരുടെ സംസാരതിലെക് ഭാനുമതിയും ഉഷയും പങ്കുചേര്‍ന്നു, ഇവരുടെ ഇ സംസാരം മുകളിലെ റൂമിലിരുന്നു കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഷീജയുടെ ചൂടും പറ്റിയിരുന്ന മോഹനന്‍ കേട്ടു , പെട്ടന്ന് തന്നെ മോഹനന്‍ താഴേക്കിറങ്ങി ചെന്നു പുറകെ ഷീജയും .( മോഹനന്ടെ ഭാര്യയാണ് ഷീജ അവര്‍ക്ക് 2 മക്കളണുള്ളത് മൂത്തത് അതുല്യ11 വയസും  രണ്ടാമത്തേത് അതുല്‍ 8 വയസും) തഴെ എത്തിയ മോഹനനും ആ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. ഒടുവില്‍ ദാസനും മോഹനനും അവിടേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. മോഹനന്‍ വേകം മുകളിലേക്ക് കയറി ഹരിയുടെ വാതിലില്‍ മുട്ടി ,(ഭാസ്കരന്ടെ മൂത്ത കൊച്ചുമകനും, ദാസന്ടെ മൂത്തമകനും, മോഹനന്ടെ മൂത്തമരുമകനുമായ +1 പരീക്ഷ കഴിഞ്ഞ് ലീവിന് വീട്ടില്‍ ഇരിക്കുന്ന നമ്മുടെ നായകന്‍ ഹരി

💬 Comments

View all comments