Chapter Title : ഒരു തുടക്കകാരന്‍റെ കഥ 2
മധുവെട്ട തമാശ രൂപേണ പറഞ്ഞു
"വെറുതെ തൂക്കി ഇട്ടോണ്ട് നടന്നാ പോര കൃത്യമായി വെടി വയ്ക്കാന്‍ അറിയണം എന്ന് "
ഇത് കേട്ട അച്ഛന്‍ " നിന്നെ പോലെ വെടി വയ്ക്കാന്‍ പോകാത്തതുകൊണ്ടാട മധു ക്ഷേമിക്ക് നീ "എന്ന് പറഞ്ഞ് മധുവേട്ടനെ ഒന്ന് കൊട്ടി, അത് കഴിഞ്ഞപാടെ ചെറിയച്ചനും പറഞ്ഞു
"അല്ലേലും മധു പണ്ടേ വെടി വയ്ക്കാന്‍ മിടുക്കനാണെന്ന് തെളിയച്ചതല്ലേ " ഇതുടെ ആയപ്പോ അവിടെല്ലരും ഒന്ന് പൊട്ടി ചിരിച്ചു , അങ്ങനെ ഓരോന്നും പറഞ്ഞും ചിരിച്ചും കുറച്ചുടെ സമയം ക മ്പികു ട്ടന്‍ ചിലവഴിച്ച് ഞങ്ങള്‍ ആ പന്നിനേം കെട്ടി തൂക്കി എടുത്ത് വീട്ടിലേക്ക് തിരിച്ചു പോന്നു , മധുവേട്ടന്ടെ വീടിന്ടെ താഴെ എത്തിയപ്പോള്‍ മധുവേട്ടന്‍ അങ്ങോട്ടേക്ക് കയറി ഞാന്‍ വെറുതെ ഒന്ന് അവരുടെ വീട്ടിലേക് പാളി നോക്കി ജാനകി ചേച്ചിയെ ഒന്നുടെ കാണാന്‍ പറ്റുമോ എന്നറിയാന്‍ , പക്ഷെ കാണാന്‍ പറ്റില്ലായിരുന്നു . പിന്നെ ഞങ്ങള്‍ നേരെ വീട്ടിലെതിയപ്പോഴെകും അമ്മയും ചെറിയമ്മയും അച്ഛമ്മയും ഞങ്ങള്‍ വന്നത് മനസിലാക്കി കതകു തുറന്ന് പുറത്തേക്ക് വന്നു. കേളു ഏട്ടനും കൂട്ടരും പന്നിനെ അടുക്കള പുറത്തെ ചായിപ്പില്‍ കെട്ടി തൂക്കി ഇട്ടു, എന്നിട്ട് ഞങ്ങളെല്ലാവരും കുളത്തില്‍ പോയ് കുളിച്ചു വന്ന് ഓരോരുത്തരായി മുറികളിലേക്ക് കയറി , അപ്പോള്‍ സമയം ഏതാണ്ട് 2.30 കഴിഞ്ഞു കാണും, മനസ്സില്‍ ജനുവേച്ചിയെയും അവരുടെ ആ തുളുമ്പി നിന്ന മുലകലേയും , ആ ചിരിയുടെ അര്‍ഥവും ഒക്കെ ചിന്തിച്ച് ഞാന്‍ മയങ്ങി മയങ്ങി ഉറക്കത്തിലേക് വഴുതി വീണു .............
പ്രിയ സ്നേഹിതരെ 2മത്തെ ഭാഗവും
💬 Comments
View all comments